71 ലും മമ്മുക്കയുടെ ആ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന രഹസ്യം എനിക്ക് അറിയാം ! മമ്മൂട്ടിയുടെ ആരും അറിയാത്ത ആ രഹസ്യം മനസ്സിലേക്ക് സീനത്ത്

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കേവലം ഒരു സൂപ്പർതാരം മാത്രം അല്ല മമ്മൂട്ടി. മലയാളികളുടെ ഒരു വികാരം തന്നെയാണ് മമ്മൂട്ടി. മമ്മൂട്ടിയും മോഹൻലാലും ഇല്ലാത്ത ഒരു ബാല്യകാലത്തെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അത്രയേറെ അവരുടെ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ മലയാളികളെ സ്വാധീനിച്ചിട്ടുള്ള താരം ആണ് മമ്മൂട്ടി. 71മത്തെ വയസിലും ഏതൊരു യുവ നടന്റെയും ചുറുചുറുക്കും പ്രസരിപ്പോടെ ഇന്നും മലയാള സിനിമയിൽ സജീവമാണ് മെഗാസ്റ്റാർ.

ഇത്ര മാത്രം ഫിറ്റ്നസ് ശ്രദ്ധിക്കുന്ന മറ്റൊരു താരം ഉണ്ടാകില്ല മലയാള സിനിമാമേഖലയിൽ. ഇന്നും ഏത് കഥാപാത്രവും ചെയ്യാനുള്ള സൗന്ദര്യവും ആകാരവും മമ്മൂട്ടിക്കുണ്ട്. മലയാള സിനിമയുടെ നിത്യഹരിത നായകനായി തുടരുകയാണ് താരം. പല അഭിമുഖങ്ങളിലും മമ്മൂട്ടി നേരിടുന്ന ചോദ്യമാണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന്. ഇതിന് ഉത്തരമായി ഒരു ചിരി മാത്രമാണ് താരം നൽകുന്നത്. ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനായി ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കുന്ന ആളല്ല മമ്മൂട്ടി.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്ന താരം, കൃത്യമായി വ്യായാമം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ നടി സീനത്ത് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരിക്കൽ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് സീനത്ത് ചോദിച്ചു. ഇതിന് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളിൽ തൃപ്തി തോന്നാതിരുന്ന സീനത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചപ്പോൾ ആണ് ആ സൗന്ദര്യ രഹസ്യം മനസ്സിലാക്കിയത് എന്ന് സീനത്ത് പറയുന്നു.

എന്ത് കഴിച്ചിട്ടാണ് മമ്മൂക്കയ്ക്ക് ഇത്രയേറെ സൗന്ദര്യം എന്ന് ചോദിച്ചപ്പോൾ മറ്റുള്ളവർ കഴിക്കുന്നത് ഒന്നും ഞാൻ കഴിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. എന്നാൽ അതിൽ തൃപ്തി തോന്നാതിരുന്ന സീനത്ത് ഉച്ചയായപ്പോൾ മമ്മൂട്ടി എന്താണ് കഴിക്കുന്നത് എന്ന് ശ്രദ്ധിച്ചു. ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ഇഷ്ടം പോലെയുള്ള ഭക്ഷണങ്ങൾ വന്നു. മമ്മൂട്ടിക്ക് ഭക്ഷണം ഉണ്ടാക്കുന്ന ആളുകളൊക്കെ അദ്ദേഹത്തിന് ഒപ്പം തന്നെ ഉണ്ടായിരുന്നു.

ആരും അറിയില്ല – വാഴത്തോപ്പിൽ ഷൂട്ട് ചെയ്യന്നത് ബ്ലർ ചെയ്യും എന്ന് പറഞ്ഞിട്ടാണ് രംഗങ്ങൾക്ക് നിന്ന് കൊടുത്തത് – ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉള്ള അവസ്ഥ തുറന്നു പറഞ്ഞു പാൽപായസം അഭിനയത്രി

ഭക്ഷണ സാധനങ്ങൾ ഓരോന്നായി അവർ മേശപ്പുറത്ത് നിരത്തി വച്ചു. അത് ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നു. ഇതാണോ മമ്മൂട്ടി ഒന്നും കഴിക്കില്ല എന്ന് പറഞ്ഞത് എന്ന് സീനത്ത് മനസ്സിൽ ഓർത്തു. തുടർന്ന് അവിടെയുണ്ടായിരുന്ന ആളുകൾക്ക് എല്ലാം അദ്ദേഹം ധാരാളം ഭക്ഷണം കൊടുത്തു. അതിൽ നിന്നെല്ലാം വളരെ കുറച്ചു മാത്രം എടുത്ത് വയറു നിറക്കുകയായിരുന്നു മമ്മൂട്ടി ചെയ്തത്. ഇഷ്ടമുള്ളത് എല്ലാം കഴിച്ചു. എന്നാൽ വാരിവലിച്ചൊന്നും അദ്ദേഹം കഴിച്ചതുമില്ല. നല്ല ഭക്ഷണം ആവശ്യമുള്ളത് കഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം എന്ന് സീനത്ത് മനസ്സിലാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply