മദ്യപിക്കാൻ കൂട്ടിനൊരാൾ കൂടെ വേണം – കാമുകനാകുമ്പോൾ അതിലൊരു ത്രില്ലുണ്ട്! അത് എങ്ങിനെ എവിടെവെച്ച്, നടി ചാർമിള മനസ്സ് തുറക്കുന്നു.

charmila

നടി ചാർമിളയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്.ഒരുപാട് ആരാധകർ ഉള്ള നടിയാണ് ചാർമിള. ബാബു ആൻ്റണിയുമായുള്ള പ്രണയ പരാജയത്തോടെ നടി സിനിമാരംഗത്ത് നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഒരു ബ്രേക്ക് എടുത്തതിനുശേഷം വീണ്ടും തിരിച്ചെത്തിയത് അടിവാരം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആ ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്ന കിഷോർ സത്യയെ അവിടെ വെച്ച് പരിചയപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തു.

കിഷോർ വിവാഹത്തിന് ശേഷം ചാർമിളയോട് അഭിനയിക്കേണ്ട എന്ന് പറയുകയും അദ്ദേഹം ഷാർജയിലേക്ക് പോവുകയും ചെയ്തു. എന്നാൽ പിന്നീട് നാലു വർഷത്തിനുശേഷം ദുബായിൽ ഒരു ഷോയ്ക്ക് പോയ സമയത്താണ് ചാർമിള അദ്ദേഹത്തെ കണ്ടത്. അവിടെവെച്ച് ഈ ബന്ധം തുടരാൻ താല്പര്യമില്ല എന്ന് കിഷോർ ചാർമിളയോട് പറയുകയും ചെയ്തു. പിന്നീട് കുറച്ചു കാലത്തിനുശേഷം ചാർമിളയുടെ സഹോദരിയുടെ സുഹൃത്തായ രാജേഷുമായി സൗഹൃദത്തിൽ ആകുകയും അത് പ്രണയത്തിലേക്ക് മാറുകയും ചെയ്തു.

രാജേഷിൻ്റെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തു. രാജേഷിൻ്റെ വീട്ടുകാർ ഇവർക്കു മകനുണ്ടായതോടെ കൂടെ വന്നു താമസിക്കുകയും പിന്നീട് ചാർമിള അഭിനയിക്കുന്നതിൻ്റെ പേരിൽ ഇവരെ തമ്മിൽ ഭിന്നിപ്പിക്കുകയും ചെയ്‌തു. ചാർമിള ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചെത്തി എന്ന വാർത്തയ്ക്കെതിരെ നടി നൽകുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

താരം സിനിമ ലൊക്കേഷനിൽ മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുകയും കൂടാതെ കാരവൻ ആവശ്യപ്പെടുകയും ചെയ്തു തുടങ്ങിയ വാർത്തകളാണ് പ്രചരിക്കുന്നത്. നടി പറയുന്നത് ആ കാലത്തൊക്കെ കാരവൻ വിദേശ സിനിമകളിൽ മാത്രമായിരുന്നു കണ്ടിട്ടുള്ളത്. ഇവിടങ്ങളിൽ അത് ഇല്ലായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കാരവൻ ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നൊരു വാക്ക് മാത്രമായിരുന്നു പറഞ്ഞത്.

അതാണ് വളച്ചൊടിച്ച് ചർച്ചയാക്കിയത്. പിന്നെ മദ്യപിച്ചു എന്നു പറയുന്നത് ഞാൻ വിവാഹത്തിന് മുമ്പ് ചെയ്തിരുന്നു. രാജേഷിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് പലസ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. അപ്പോൾ പാർട്ടിയിലും പബ്ബിലും ഒക്കെ വെച്ച് മദ്യപിച്ചിരുന്നു. ആ പ്രായത്തിൻ്റെ ചാപല്യമായിരുന്നു അത്. എന്നാൽ വിവാഹം കഴിഞ്ഞു മകൻ ഉണ്ടായതിനു ശേഷം ഞാൻ സ്വന്തമായി ആ രീതിയിൽ ഒക്കെ മാറ്റങ്ങൾ വരുത്തിയിരുന്നു.

എന്നാൽ ചാർമിള പറയുന്നത് ഒരിക്കലും താൻ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ച് പോയിട്ടില്ല എന്നാണ്. ചാർമിളയുടെ അഭിപ്രായത്തിൽ മദ്യപിക്കാൻ പോകുമ്പോൾ കാമുകനും കൂടെ വേണം എങ്കിൽ മാത്രമേ അതിനൊരു ത്രില്ലുണ്ടാകൂ എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply