ഭാര്യയുടെ സുഹൃത്തുമായി കട്ട പ്രണയം – ഭാര്യ അറിയാതെ കാമുകി കാമുകൻ ആയി ഒടുവിൽ സംഭവിച്ചത് കണ്ടോ ! ഞെട്ടൽ മാറാതെ വീട്ടുകാർ

ഇന്ന് ഏറ്റവും കൂടുതൽ കുടുംബബന്ധങ്ങൾ തകരുന്നത് വിവാഹേതരബന്ധങ്ങൾ കാരണം തന്നെയാണ്. വിവാഹിതര ബന്ധങ്ങളുടെ കാര്യത്തിൽ ഇന്ന് പുരുഷന്മാരും സ്ത്രീകളും ഒരേപോലെ കുറ്റക്കാരായി നിൽക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കൊല്ലത്തെ പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് . വളരെ സന്തോഷമായി കടന്നുപോകുന്ന ഒരു കുടുംബ ബന്ധത്തിൽ ഇടയ്ക്ക് വിള്ളൽ വീഴുന്നത് ഇടയിലേക്ക് കടന്നു വരുന്ന ചിലരുടെ സാന്നിധ്യം കൊണ്ടായിരിക്കാം. ചിലപ്പോൾ അത്തരത്തിൽ ഒന്നുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഭാര്യയെ നന്നായി പരിപാലിക്കുന്ന കുറവുകൾ ഒന്നുമില്ലാത്ത ഒരു യുവാവ്. ആ യുവാവ് ഒരു സ്ത്രീയുമായി സൗഹൃദം ആരംഭിക്കുന്നു.

എന്നാൽ അവരുടെ ഉദ്ദേശങ്ങൾ ഒട്ടും നല്ലതായിരുന്നില്ല. ഭാര്യയെ ഉപേക്ഷിച്ച് അവരെ വിവാഹം കഴിക്കുവാൻ യുവാവിന് ഈ സ്ത്രീ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. അയാൾക്ക് പണവും സ്വർണവും ഒക്കെ അവർ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഭർത്താവും പിതാവും ആയിരുന്നു പ്രശാന്ത്. അതുകൊണ്ടുതന്നെ താൻ വിവാഹ ജീവിതത്തിൽ നിന്നും പുറത്തേക്ക് വന്നാൽ അത് തന്റെ ഭാര്യയെയും കുഞ്ഞിനെയും ഒക്കെ ബാധിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

ഈ ബന്ധം തന്റെ കുടുംബത്തെ ദോഷകരമായി ബാധിക്കും എന്ന് മനസ്സിലായതോടെ അദ്ദേഹം വിവാഹ വാഗ്ദാനം നൽകിയ സ്ത്രീയെ അകറ്റിനിർത്തി. എന്നാൽ പ്രശാന്തിനോടുള്ള യുവതിയുടെ അമിതമായ ആസക്തി അവരുടെ മരണത്തിലാണ് അവസാനിച്ചത്. ജീവിതം ഒരുപക്ഷേ നഷ്ടപ്പെടും എന്ന് തോന്നിയ നിമിഷം പ്രശാന്ത് അവരെ ഇല്ലാതാക്കി മൃതദേഹം സംസ്കരിക്കുകയായിരുന്നു. തെളിവുകൾ പൂർണമായും ഇല്ലാതാക്കുവാൻ വേണ്ടി അവരുടെ കാലുകളും വെട്ടി കുഴിച്ചിടുകയാണ് പ്രശാന്ത് ചെയ്തത്. വിവാഹേതരബന്ധങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എത്ര വലുതാണ് എന്ന് ഈ വാർത്ത ആളുകളെ കാണിച്ചു തരികയാണ് ചെയ്യുന്നത്.

തന്റെ കുടുംബജീവിതത്തെ ഇവരുമായുള്ള അടുപ്പും ബാധിക്കും എന്ന ഭയമായിരുന്നു പ്രശാന്തിന് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ ഈയൊരു ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ഇയാളീ കാര്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരത്തിലുള്ള ഒരു അപകടം നടക്കില്ലായിരുന്നു എന്ന് നമുക്ക് ചിന്തിക്കാൻ സാധിക്കും. ഒരു കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പുരുഷനും സ്ത്രീയും ഒരേ പോലെ തന്നെ ഉത്സാഹം കാണിക്കേണ്ടത് അത്യാവശ്യമാണ്. വിശ്വാസം എന്നത് കുടുംബ ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഘടകം തന്നെയാണ്. പങ്കാളികൾ പരസ്പരം വിശ്വാസത്തോടെ വളരെ ഇഷ്ടത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. ഇല്ലായെങ്കിൽ ഒരുപക്ഷേ ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply