വിവാഹം കഴിഞ്ഞു ഒരുപാട് കാത്തിരുന്ന് എത്തി നിക്കി ഗൽറാണിയുടെ സന്തോഷ വാർത്ത ! എന്തെ ഇത്ര വൈകി എന്ന് ആരാധകർ

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയൽ നിന്നും മലയാളം ഫിലിം ഇൻഡസ്ട്രിയിലേക്ക് വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് നിക്കി ഗൽറാണി. തെലുങ്കിലും മലയാളത്തിലും തമിഴിലും ഒക്കെ തന്നെ തിരക്കേറിയ താരമാണ് നിക്കി. 1983 എന്ന സിനിമയിലൂടെയാണ് നിക്കി മലയാള സിനിമയിലേക്ക് കാലുറപ്പിച്ചത്. വെള്ളിമൂങ്ങ, രാജമ്മ അറ്റ് യാഹൂ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, മര്യാദ രാമൻ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിക്കി മലയാള സിനിമയിലേക്ക് ചേക്കേറിയത്.

അടുത്തിടെയായിരുന്നു നിക്കിയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു താരത്തിൻ്റേത്. തമിഴ് സിനിമാതാരം ആദി പിനിസെട്ടിയാണ് നിക്കിയെ വിവാഹം ചെയ്തത്. രണ്ടുപേരും സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹം ചെന്നൈയിൽ വച്ചാണ് നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.നിക്കി ഇപ്പോൾ കുടുംബത്തോടൊപ്പം ആലപ്പുഴയിൽ അവധി ആഘോഷിക്കുകയാണ്. നിക്കിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി.

സഞ്ജനയെ തൻ്റെ സഹോദരനായിട്ടാണ് കാണുന്നതെന്നാണ് നിക്കി പറഞ്ഞത്. നിക്കിയുടെ വിവാഹത്തിന് സഞ്ജന പങ്കെടുക്കാതിരുന്നതിന് പല അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാൽ അതൊക്കെ വളച്ചൊടിച്ച വാർത്തകൾ ആയിരുന്നു. നിക്കിയുടെ വിവാഹ ദിവസം തന്നെയായിരുന്നു സഞ്ജനയുടെ ഡെലിവറി അതുകൊണ്ടാണ് സഞ്ജനക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. വിവാഹം ഉച്ചയ്ക്കും ഡെലിവറി രാവിലെയും ആയിരുന്നു.

വിവാഹ ശേഷവും സിനിമയിൽ സജീവമാണ് നിക്കി. സഞ്ജന സഹോദരിയായ നിക്കിയെക്കുറിച്ച് പുതിയ സിനിമയായ ചോരൻ്റെ പ്രമോഷനു വേണ്ടിയുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നിക്കി ചെന്നൈയിൽ സെറ്റിൽഡ് ആണെന്ന് സഞ്ജന പറഞ്ഞ ഉടനെ തന്നെ ഗർഭിണിയാണോ എന്നാണ് അവതാരകൻ തിരിച്ചു ചോദിച്ചത്. ചോദ്യത്തിന് മറുപടിയായി സഞ്ജന നിക്കി ഇപ്പോൾ ഗർഭിണിയല്ല എന്നും താമസിയാതെ തന്നെ ഗർഭിണിയാകുമായിരിക്കും എന്നും പറഞ്ഞു.

നിക്കിയും സഞ്ജനയും വളരെ അടുത്ത സുഹൃത്തുക്കളും എന്തു കാര്യങ്ങളും തുറന്നു പറയാവുന്ന ബന്ധമാണ് തങ്ങൾക്കിടയിൽ ഉള്ളതെന്നും സഞ്ജന പറഞ്ഞു.ഒരു കുഞ്ഞിൻ്റെ വരവിന് വേണ്ടി കാത്തുനിൽക്കുകയാണ് നിക്കിയും ആദിയും എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിക്കിയെ ഇപ്പോൾ പുതിയ സിനിമകളിൽ ഒന്നും കാണാത്തതുകൊണ്ടാണ് നിക്കി പ്രഗ്നൻ്റ് ആണോ എന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ സഞ്ജന ഒരു അഭിമുഖത്തിലൂടെ എല്ലാ സത്യാവസ്ഥകളും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply