ഒരുപിടി അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
47 വയസ്സായിരുന്നു വിനോദ് തോമസിന്. അയ്യപ്പൻ കോശിയിലെ വെടിമരുന്ന് മോഷ്ടിച്ചു എന്ന രംഗം വളരെ മനോഹരമായി ചെയ്തതോടെ ആണ് അദ്ദേഹം മലയാളികൾക്ക് സുപരിചിതൻ ആകുന്നത്.
അരമണിക്കൂറ് മുൻപ് രാത്രി 9 മണിയോടെ ആണ് വിനോദ് നെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 നു ബാറിൽ എത്തിയ താരം പിന്നീട് ബാറിന് പരിസരത്ത് പാർക്ക് ചെയ്ത കാറിൽ ആണ് മൃതദേഹം കണ്ടെത്തിയത്