മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് വിജയ് യേശുദാസ്. ഗായകനായ യേശുദാസിന് പ്രേക്ഷകർ നൽകുന്ന സ്നേഹം അതേപോലെ തന്നെ മകനായ വിജയിക്കും നൽകിയിട്ടുണ്ട് എന്നതാണ് സത്യം പിന്നണി ഗാനരംഗത്ത് കൂടെയാണ് സിനിമയിലേക്ക് വിജയ് ചുവടുവെച്ചത്. പിന്നണി ഗാനരംഗത്തു കൂടി എത്തിയേങ്കിലും ചിത്രങ്ങളിൽ അഭിനയിക്കുവാനും ഒരു കൈ നോക്കിയിട്ടുണ്ട് താരം. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ഒക്കെ നിരവധി ഭാഷകളിൽ കഴിവു തെളിയിക്കുവാൻ സാധിച്ചിരുന്നു താരത്തിന്. ഇപ്പോൾ സിനിമാലോകത്തെ വളരെയധികം തിരക്കുള്ള നായകന്മാരിൽ ഒരാളായ വിജയ് മാറികഴിഞ്ഞിരുന്നു.
മകൾ അമ്മയെയും സംഗീതത്തിൽ കഴിവുണ്ടെന്ന് തെളിയിച്ചു തന്ന താരം തന്നെയാണ്. സംഗീതത്തിനു പുറമെ തന്നെ അഭിനയത്തിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്. ധനുഷിനൊപ്പം വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. 15 വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം അവസാനിച്ചുവെന്ന് അടുത്ത സമയത്തായിരുന്നു താരം പറഞ്ഞിരുന്നത്. അസ്വാരസ്യങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നുവെന്നും തനിക്ക് അത്ആയി മുൻപോട്ടു കൊണ്ടുപോകാൻ സാധിച്ചില്ലെന്നും ഒക്കെയായിരുന്നു താരം പറഞ്ഞത്.അടുത്ത സുഹൃത്തായ ധനുഷും ഈയിടെ ആയിരുന്നു വിവാഹമോചിതനായത്.ധനുഷ് തന്റെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു പ്രേക്ഷകരെ അറിയിച്ചിരുന്നത്.
ഐശ്വര്യ രജനികാന്തും താനും തങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ധനുഷ് പറഞ്ഞത്. ഭാര്യ ദർശനയുമായി ഒത്തു പോകാനായില്ല എന്നാണ് വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിക്കച്ചപ്പോൾ വിജയ് യേശുദാസ് പറഞ്ഞിരുന്നത്. ധനുഷുമായുള്ള മായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഭാര്യ ദർശനെ കുറിച്ച് പറയുന്നത്. ഭാര്യമാർ തമ്മിലുള്ള സൗഹൃദം ആയിരുന്നു അടുക്കാനുള്ള കാരണം എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് തങ്ങളെന്നും. വൈവാഹിക ജീവിതത്തിലെ താളപ്പിഴകൾ തന്നെ വ്യക്തിജീവിതത്തിലും ബാധിച്ചിട്ടുണ്ടെന്നും എന്നാൽ മക്കൾക്കുവേണ്ടി തങ്ങൾ എപ്പോഴും ഒരുമിച്ചുണ്ടാകുമെന്ന് ഒക്കെ ആയിരുന്നു താരം പറഞ്ഞത്.
ഇപ്പോഴിതാ മക്കളുടെ പരിപാടിയിൽ പങ്കെടുക്കാൻ മുൻ ഭാര്യമാർക്ക് ഒപ്പമെത്തിയ വിജയ് യേശുദാസിന്റെ ധനുഷിന്റെയും ചിത്രങ്ങൾ കൂടി വൈറൽ ആയി മാറിയിട്ടുണ്ട്. സ്പോർട്സ് ക്യാപ്റ്റനെന്ന ബാഴ്ജുമായി നൽകുന്ന ധനുഷിന്റെ മകനെ കാണാൻ സാധിച്ചിരിക്കുന്നത്. ഒപ്പം ഭാര്യമാർക്ക് ഒപ്പം ധനുഷും വിജയും ഉണ്ട്. മകളുടെ കാര്യം വരുമ്പോൾ എല്ലാ തിരക്കുകളും മാറ്റി വച്ച് ഇവർ ഒരുമിക്കുമെന്നത് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.. ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവച്ച് ധനുഷും മക്കൾക്ക് അരികിലേക്ക് ഓടിയെത്തും. കുടുംബജീവിതത്തിൽ എത്ര പ്രശ്നങ്ങളുണ്ടെങ്കിലും മക്കളുടെ ഭാവിയെ നോക്കുന്ന അച്ഛനമ്മമാരാണ് ഇവർ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.