മലയാളത്തിൽ അതി മനോഹരമായ വേഷങ്ങളിൽ എത്തിയിട്ടുള്ള താരമാണ് മീന. ഏറ്റവും അടുത്ത റിലീസായ ചിത്രമായ ദൃശ്യം എന്ന ചിത്രത്തിലും ബ്രോ ഡാഡി എന്ന ചിത്രത്തിലും എല്ലാ മിനയുടെ സാന്നിധ്യം കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിലും സജീവം ആണ് മീന. ഇപ്പോൾ മീനയുടെ ആരാധകർക്ക് വളരെയധികം വേദന ഉണർത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.. മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു എന്നതാണ്. കോവിഡാനന്തര പ്രശ്നങ്ങൾ കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും കിട്ടാത്തതുകൊണ്ടാണ് ശസ്ത്രക്രിയ നീണ്ടു പോയത് ആയിരുന്നു. വെന്റിലേറ്റർ ഉപയോഗിച്ച് ആണ് ജീവൻ നിലനിർത്തി കൊണ്ടിരുന്നത്. മരണം സംഭവിക്കുകയുമായിരുന്നു. 2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതരാകുന്നത്. ബാംഗ്ലൂരിൽ വ്യവസായി കൂടിയായിരുന്നു വിദ്യാസാഗർ. വിജയ് ചിത്രത്തിലൂടെയാണ് മീനയുടെയും വിദ്യാസാഗറിന്റെയ് മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു എന്നതാണ് സത്യം. കുടുംബത്തോടൊപ്പമുള്ള പല മനോഹരമായ ചിത്രങ്ങളും മീന പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു.
മലയാളത്തിൽ മോഹൻലാലിനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ്. ദൃശ്യം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഏറ്റവും പുതിയതായി മലയാളത്തിലെത്തിയ മീനയുടെ ചിത്രങ്ങൾ. ഒരു ഞെട്ടലോടെയാണ് സിനിമാ ലോകം മുഴുവൻ ഈ വാർത്തയെ കാണുന്നത്. രാക്ഷസരാജാവ് ദൃശ്യം സീരീസ് ബ്രോഡ് കഥപറയുമ്പോൾ ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളൊക്കെ മീനയുടെ മലയാളത്തിൽ എടുത്തുപറയാവുന്ന ചിത്രങ്ങളിൽ ചിലതു മാത്രമാണ്.
ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മീന. തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്ന സോഷ്യൽ മീഡിയയിലൂടെ മീന പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ എല്ലാം ഒപ്പംതന്നെ നായികയായി അഭിനയിക്കാൻ മീനയ്ക്ക് സാധിച്ചിട്ടുണ്ട്.
മലയാളത്തിൽ നിന്നുമാണ് കൂടുതൽ സ്വീകാര്യമായ വേഷങ്ങൾ താരത്തെ തേടിയെത്തിയത്. വിദ്യാസാഗർ ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ എൻജിനീയർ ആയിട്ടായിരുന്നു പ്രവർത്തിച്ചുവന്നത്. 2009 ജൂലൈ പന്ത്രണ്ടാം തീയതി ആണ് ഇവരുടെ വിവാഹം. വിവാഹചടങ്ങിൽ തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർതാരങ്ങൾ എല്ലാം തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാനും മറക്കാറില്ലായിരുന്നു മീന.ഞെട്ടലോടെയാണ് ഈ ഒരു വാർത്തയെക്കുറിച്ച് എല്ലാവരും കേൾക്കുന്നത്.. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന കുഴലുകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചത്.