സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ ചിത്രങ്ങൾ വൈറലായി മാറാറുണ്ട് അത്തരം ചിത്രങ്ങൾക്കെല്ലാം ആരാധകനിരയും വളരെ വലുതാണ്. രസകരമായ പല ചിത്രങ്ങളും പലപ്പോഴും നമുക്ക് കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ചിലപ്പോൾ ആരും അറിയാതെ എടുക്കുന്ന ചിത്രങ്ങൾ ആയിരിക്കാം എന്നാൽ അത് വൈറൽ ആയതിനുശേഷം ആയിരിക്കാം ഒരുപക്ഷേ ഈ വീഡിയോയിലെ ആളുകൾ പോലും ഇതിനെക്കുറിച്ച് അറിയുന്നുണ്ടാവുക. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്
ഒരു പെൺകുട്ടിയും ആ കുട്ടിയുടെ ആണ് സുഹൃത്തും ഒരു കടയിൽ നിന്ന് പരസ്പരം ചുംബിക്കുന്ന ചിത്രമാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രം ആ കടയിലെ സിസിടിവി ദൃശ്യമായോ മറ്റോ ആണ് കാണാൻ സാധിക്കുന്നത്. രണ്ടുപേരും സ്വയം മറന്ന് നിൽക്കുന്ന ഈ കാഴ്ച ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഇതിനെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത് ഈ കമന്റുകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. റൊമാൻസ് വരുന്നെടാ എന്നാണ് ഒരാൾ ഇതിനെ കമന്റ് ചെയ്തത്.
എന്നാൽ പലരും പറയുന്നത് ഇത് ആ സ്ത്രീയുടെ തട്ടിപ്പല്ലേ എന്ന തരത്തിൽ ആണ്. അതിനു ഒരു കാരണം ആയി കണ്ടെത്തിയിട്ടുള്ളത് അവർ ആ കടയിൽ നിന്നും എന്തോ സാധനം വാങ്ങുകയും ,
അതിനു പണം കൊടുക്കാതെ ബില്ലിംഗ്ൽ ഇരുന്ന ചെറുപ്പക്കാരനെ ചുടു ചുംബനം നൽകി വശീകരിക്കാൻ നോക്കുകയും മൂന്നു നാലു തവണ ആവർത്തിച്ചപ്പോൾ യുവാവ് ഇതിൽ തൃപ്തൻ ആകുകയും സൗജന്യമായി ആ സാധനം സ്ത്രീ കൊണ്ടുപോകുകയും ചെയ്യുന്നതാണ്.
മറ്റു ചിലർ പറയുന്നത് ഇങ്ങനെയാണ്. എന്നാൽ അതിൽ കാര്യമില്ലാതെയില്ല, ചിലപ്പോൾ ഇന്നത്തെ കാലത്ത് വീഡിയോകൾ ആണല്ലോ എല്ലാം, വൈറൽ കൊണ്ടെന്റ് ഉണ്ടാക്കുവാൻ വേണ്ടി ഇരുവരും കൂടെ പ്ലാൻ ചെയ്തു ചെയ്തതായിക്കൂടെ എന്നാണ്. ഒന്നാലോചിച്ചാൽ അത് ശരിയാകാൻ സാധ്യത ഉണ്ടെന്നു പറയേണ്ടി വരും
View this post on Instagram