ഷക്കീല മലയാളം ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുമ്പോഴാണ് എന്റെ എൻട്രി – പക്ഷെ മോശമായി ചിത്രീകരിക്കില്ല എന്ന് സംവിധായകന്റെ വാക്ക് കേട്ട് അഭിനയിക്കാൻ ഇറങ്ങിയ തനിക്ക് സംഭവിച്ചത് ഇതാണ്

പേരും പ്രശസ്തിയും മികച്ച കഥാപാത്രങ്ങളും ഒക്കെ ആഗ്രഹിച്ച തന്നെയാണ് ഓരോരുത്തരും സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നവരിൽ വളരെക്കുറച്ചു പേർക്കു മാത്രമാണ് മികച്ച രീതിയിൽ ഉള്ള അവസരങ്ങൾ ലഭിക്കാറുള്ളത്. പലരും ഗ്ലാമർസ് വേഷങ്ങളിലും മറ്റും ഒതുങ്ങി പോവുകയാണ് ചെയ്യുക. ഒരുകാലത്ത് തമിഴിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന വിചിത്ര ഇപ്പോൾ തനിക്ക് മലയാള സിനിമയിൽ വന്നപ്പോൾ നേരിട്ട് ഒരു ചതിയെ കുറിച്ചാണ് തുറന്നു പറയുന്നത്. തമിഴ് സിനിമയിലെ ഗ്ലാമർ വേഷങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു നടി തന്നെയായിരുന്നു വിചിത്ര. ഏഴാമിടം, ഗന്ധർവ്വരാത്രി, എന്നീ മലയാള സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

മമ്മൂട്ടിയെ വിച്ച് സിനിമ സംവിധാനം ചെയ്തു എന്ന അവകാശവാദവുമായി തന്നെ സമീപിച്ച സംവിധായകൻ ആണ് വഞ്ചന കാട്ടിയത് എന്നാണ് പറയുന്നത്. ഷക്കീല മലയാളം ഇൻഡസ്ട്രിയൽ നിറഞ്ഞുനിൽക്കുന്ന ഒരു കാലത്താണ് തനിക്ക് മലയാളത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മലയാളത്തിൽ ആ സമയത്ത് അത്ര പരിചിത ആയിരുന്നില്ല താൻ. അതുകൊണ്ടു തന്നെ ഒരു മലയാള സിനിമയിലേക്ക് താൻ എത്തിയാൽ ശ്രദ്ധ നേടുമോ എന്നുള്ള ഒരു സംശയവും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഞാൻ സംവിധായകനോട് സംസാരിച്ച സമയത്ത് മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത ആളാണ് എന്നായിരുന്നു അയാളുടെ അവകാശവാദം. പഠിക്കുന്ന സമയമായിട്ടും പരീക്ഷ എഴുതാതെ ആണ് സിനിമ പൂർത്തീകരിച്ചത്.

മാന്യമായി മാത്രമായിരിക്കും ആ സിനിമ ചിത്രീകരിക്കുക എന്നാണ് അയാൾ പറഞ്ഞത്. ദിവസങ്ങൾക്കു ശേഷം അയാൾ വീണ്ടും വിളിച്ചു. കുളിസീനും ബ, ലാ, ത്സം, ഗ രംഗവും ആയിരുന്നു അത്. പക്ഷേ അത് മോശമായി ചിത്രീകരിക്കില്ലെന്ന് പറഞ്ഞു. എന്നാൽ ബ, ലാ, ത്സം, ഗ രംഗം തന്നെയാണ് സിനിമയുടെ പോസ്റ്ററിൽ അടിച്ചു വന്നതും. അത് തന്നെ വല്ലാതെ തന്നെ ഞെട്ടിച്ചു. കുടുംബചിത്രം എന്ന രീതിയിൽ തുടങ്ങിയ സിനിമ എ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

ഇതോടെ തനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. താൻ വഞ്ചിക്കപ്പെട്ടത് പോലെയാണ് ആ നിമിഷം തോന്നിയത്. ദേഷ്യം ഒരുപാട് വർധിച്ച സമയത്ത് അയാളെ നേരിൽ കാണാൻ ചെന്നു. ആദ്യം ചെയ്തത് അയാളുടെ കരണത്ത് അടിക്കുകയായിരുന്നു.. പിന്നീട് ഒരുപാട് ചീത്ത വിളിച്ചു. എന്നിട്ട് അവിടെ നിന്നും ഇറങ്ങി പോന്നിരുന്നു. പക്ഷേ സംവിധായകൻ ആരാണ്, ചിത്രം ഏതെന്ന് ഒന്നും തന്നെ താരം തുറന്നു പറയും ചെയ്തിട്ടില്ല. വളരെയധികം വേദനിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഇവർക്ക് നേരിടേണ്ടി വന്നിരുന്നത് എന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു

story highlight – Tamil actress Vichithra open up about Malayalam movie experience & Director bad vibe

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply