സ്ഥിരമായി ബന്ധപ്പെടുന്ന പെണ്ണുങ്ങളുടെ പ്രായം പെട്ടന്ന് കൂടും എന്ന് ചർച്ച ! ഉർഫി ജാവേദ്ന്റെ അഭിപ്രായം കേട്ടോ ? തലയിൽ കൈവെച്ചു ആരാധകർ

ബോളിവുഡിൽ ഒരു ഗ്ലാമർ സുന്ദരിയാണ് ഉറുഫി ജാബിത്. സിനിമകളെക്കാൾ കൂടുതലായും താരം ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ ഫാഷനിലൂടെയാണ്. സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമായ ഫാഷനിൽ ഉള്ള വസ്ത്രങ്ങൾ ഇട്ടുകൊണ്ട് പലപ്പോഴും ഉർഫി ശ്രദ്ധ നേടുന്നത് പതിവാണ്. പല വെറൈറ്റി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. പലപ്പോഴും ന,ഗ്ന,താപ്രദർശനത്തിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു നായിക കൂടിയാണ് ഉർഫി എന്ന് പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സദാചാര കമ്മിറ്റിയിൽ നിരവധി ഹേറ്റേഴ്‌സുള്ള ഒരു വ്യക്തി കൂടിയാണ്. ഇപ്പോൾ തന്റേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്.

ഈ വീഡിയോയിൽ ശാരീരിക ബന്ധങ്ങളെ കുറിച്ച് ഒക്കെ ഒരാൾ സംസാരിക്കുന്നതാണ്. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സെ,ക്,സി,ൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പെട്ടെന്ന് പ്രായം ആകും എന്നാണ് ഈ സ്ത്രീ വീഡിയോ സമർത്ഥിക്കുന്നത്. ഒരു യൂട്യൂബർ ആണ് ഈ ഒരു വീഡിയോയിൽ ആദ്യമായി ഈ കാര്യം പങ്കുവെച്ചത്. ഈ വ്യക്തി ഒരു സ്ത്രീയോട് ചോദിച്ച ചോദ്യത്തിന് ഉത്തരം എന്ന നിലയിലാണ് ഇവർ ഈ മറുപടി നൽകിയത്. ലൈം,ഗി,ക,ത നൽകുന്ന ഊർജ്ജം എന്നത് വളരെ ശക്തമാണ് എന്നും അതുകൊണ്ടു തന്നെ ഒരു സ്ത്രീ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അവരുടെ പ്രായം വളരെ പെട്ടെന്ന് തന്നെ വർദ്ധിക്കും എന്നുമാണ് പറയുന്നത്.

ഇത് മുഴുവൻ തെറ്റാണെന്ന് നമ്മുക്ക് കേൾക്കുമ്പോൾ മനസ്സിലാകുന്നത് ആണ്. അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയായിരുന്നു ഇത്. ഇപ്പോൾ ഈ വിഷയത്തിൽ നടത്തുന്ന ഒരു പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായി ലൈം, ഗി,കബന്ധത്തിൽ ഏർപ്പെടുന്നവർ നിങ്ങളുടെ പ്രായത്തെക്കാൾ ഏഴ് മടങ്ങ് ചെറുപ്പം ആയിരിക്കുമെന്നും താരം പറയുന്നുണ്ട്. ലൈം, ഗി, കബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ റിലീസ് ചെയ്യുകയാണ് ചെയ്യുന്നത്.

ഇത് നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന ഒരു രാസവസ്തുവാണ്. അതുകൊണ്ടു തന്നെ ഇത് നമ്മളെ നന്നായി ഉറങ്ങുവാനും നമ്മുടെ സമ്മർദ്ദം കുറയ്ക്കുവാനും ഒക്കെ സഹായിക്കും. ലൈംഗികബന്ധം എന്നത് രക്തചക്രമണം വർദ്ധിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാണ് ഇവർ ഈ പോസ്റ്റിൽ പറയുന്നത്. ചില മോശം കമന്റുകളാണ് ഈ പോസ്റ്റിന് താഴെ ഉർഫി നേരിട്ട് കൊണ്ടിരിക്കുന്നത്. നേരത്തെ അനുഭവമുണ്ടോ.? അനുഭവത്തിൽ നിന്നുമാണോ ഇങ്ങനെ സംസാരിക്കുന്നത് എന്നൊക്കെയാണ് ചില സദാചാരവാദികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply