പ്രിയതാരത്തെ തിരഞ്ഞു ആരാധകർ – 31 വയസ്സുകാരനുമായി നടിക്കുണ്ടായ ഒരു ബന്ധവും അതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തു വന്നു – പിന്നാലെ താരം മിനിസ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു !

ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ ഓരോ താരങ്ങളെയും പ്രേക്ഷകർ ഹൃദയത്തോട് തന്നെയാണ് ചേർത്ത് നിർത്തിയിരുന്നത് എന്നതാണ് സത്യം. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ഒരു നടിയാണ് കെപിഎസി ശാന്ത. ഉപ്പും മുളകിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന്റെ അമ്മയായ ഭവാനിയമ്മ എന്ന കഥാപാത്രമായിയായിരുന്നു കെപിഎസി ശാന്ത എത്തുന്നത്.. പടവലം വീട്ടിലെ കുട്ടൻപിള്ളയുടെ ഭാര്യയാണ്.. ഈ കഥാപാത്രത്തെ വളരെ അനായാസമായ രീതിയിൽ തന്നെ ഭവാനി അമ്മ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വർഷങ്ങളോളം നാടകവേദികളിൽ തിളങ്ങി നിന്നിട്ടുള്ള താരമാണ് കെപിഎസി ശാന്ത. ചില ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഉപ്പും മുളകും എന്ന പരമ്പരയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെപിഎസി ശാന്തയല്ല. അതോടെയാണ് ഇവർക്ക് എന്ത് സംഭവിച്ചു എന്ന് ആളുകൾ തിരക്കാൻ തുടങ്ങിയത്. എന്നാൽ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്. ഉപ്പും മുളകിൽ നിന്നും ഇവർ അപ്രത്യക്ഷമാകാനുള്ള കാരണമെന്നാണ് ഇപ്പോൾ അറിയുന്നത്. 1978 ൽ ഇതാ ഒരു മനുഷ്യൻ ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം തന്നെ എന്റെ നീലാകാശം എന്ന സിനിമയിൽ അഭിനയിച്ചു എങ്കിലും പിന്നീട് ഈ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു.

2015ലാണ് ഉപ്പും മുളകിലേക്ക് എത്തുന്നത്. വീണ്ടും സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടാകുന്നത്. കുടുംബപ്രേഷകർക്കിടയിൽ നിറസാന്നിധ്യം ആകുമ്പോഴാണ് എറണാകുളം സ്വദേശിയായ 31 വയസ്സുകാരനുമായി നടിക്കുണ്ടായ ഒരു ബന്ധവും അതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തു വരുന്നത്..മലയാള സിനിമ സീരിയൽ പ്രേക്ഷകർ അത് കണ്ട് ഞെട്ടുകയായിരുന്നു ചെയ്തത്. ഈ വീഡിയോ വൈറൽ ആയതോടെ നടി കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. നടിയുടെ വീഡിയോകൾ ചെറിയ ക്ലിപ്പുകൾ ആക്കി വാട്സാപ്പിൽ അടക്കം പ്രചരിക്കുകയും ചെയ്തു.

ആർക്കും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് വീഡിയോ പടർന്ന് തുടങ്ങിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഉപ്പും മുളകും വീണ്ടും തുടങ്ങിയപ്പോൾ നടിയുടെ അഭാവം നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ അഭിനയവും കലയുമൊക്കെ ഉപേക്ഷിച്ച് കഴിയുകയാണ് നടി. കായംകുളത്ത് തന്നെ ഭർത്താവിനും മകനും ഒപ്പം സമാധാനവും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ അഭിനയ ലോകത്തേക്ക് വീണ്ടും താരം തിരികെ വരുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഉപ്പും മുളകിൽ നിന്നും നടി മാറ്റപ്പെട്ടത് എന്ന് ചോദിക്കുമ്പോൾ തന്നെ പലരും മോശം കമന്റുകളുമായാണ് സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply