എ ആർ റഹ്മാന്റെ ശമ്പളം ഉണ്ടേൽ ഒരു മലയാള സിനിമ ചെയ്യാം – തുറന്നു പറഞ്ഞു ഫഹദ് !

മലയാളത്തിലെ സ്വാഭാവിക അഭിനയത്തിന്റെ രാജാവാണ് ഫഹദ് ഫാസിൽ.നിരവധി ആരാധകരാണ് നടന് ഉള്ളത്. ചിത്രം വലിയതോതിൽ പരാജയപ്പെട്ടുവെങ്കിലും വിജയത്തിന്റെ ചവിട്ടുപടി ഓരോന്നായി ചവിട്ടി കയറുകയായിരുന്നു ഫഹദ്. മലയൻകുഞ്ഞ് എന്ന സിനിമയാണ് ഇനി ഏറ്റവും പുതുതായി റിലീസിനെത്തുന്നത്. ഇതിനിടയിൽ തന്റെ വിശേഷങ്ങളൊക്കെ പറയുകയാണ് താരം. സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കുന്ന സമയത്ത് സംഗീതസംവിധായകനായ റഹ്മാൻ സിനിമയിലെത്തിയതിനെ കുറിച്ച് പറയുന്ന വാക്കുകളും വൈറലാകുന്നു.

ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു താരം ഇതിനെ കുറിച്ച് സംസാരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു സിനിമയാണ്. സിനിമ ഷൂട്ട് ചെയ്ത പോലും റഹ്മാൻ സാറിന്റെ പാട്ട് കേട്ട് കൊണ്ടാണ്. സിനിമയുടെ ഷൂട്ടിംഗ് പോലും നടക്കുന്നത്. അങ്ങനെയാണ് സാറിനെ വിളിച്ചു നോക്കാം എന്ന് തീരുമാനത്തിലെത്തുന്നത്. സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ എ ആർ റഹ്മാന്റെ ശമ്പളത്തിൽ ഒരു മലയാള സിനിമ ചെയ്യാം എന്നും പറയുന്നുണ്ട്. ഒരു സിനിമ എത്ര ബാഡ്ജറ്റിൽ ചെയ്താലും ഇത് കാണുന്ന പ്രേക്ഷകർക്ക് അതിന്റെ കാര്യം അറിയേണ്ട ആവശ്യമില്ല. അങ്ങനെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്.

എത്ര പണം മുടക്കി ചെയ്താലും പ്രേക്ഷകരുടെ തീരുമാനമാണ് എല്ലാം. സിനിമ അവരെ സ്വാധീനിക്കാൻ കഴിയുന്നത് ആവണം. അരവിന്ദ് സ്വാമി വഴിയാണ് റഹ്മാനിലെക്ക് എത്തുന്നത്. ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും അന്ന് തനിക്ക് കുറച്ച് ദിവസം വേണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നത്. തന്റെ ബാപ്പയെ കണ്ടിട്ടാണ് റഹ്മാൻ സർ സിനിമയിലേക്ക് വന്നത്. സംവിധായകനുമായ ഫഹദ് ഫാസിലിന്റെ പിതാവായ ഫാസിൽ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഫഹദിന്റെ അഭിനയജീവിതത്തിൽ തന്നെ ഒരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ സിനിമയും കഥാപാത്രവും എന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നും പുതുമകൾ തേടുവാൻ ആയിരുന്നു ഫഹദിന് ഇഷ്ടം.

ഒരേ കഥാപാത്രങ്ങളിൽ തന്നെ ഒതുങ്ങി നില്കാൻ ഒരിക്കൽ പോലും ഫഹദ് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. വ്യത്യസ്തമായ പുതുമകൾ തേടിയാണ് അദ്ദേഹം തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം മുതലാണ് ഫഹദ് ഫാസിലിന് ഒരു കരിയർ ബ്രേക്ക് ഉണ്ടാവുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ഫഹദിന്റെ തിരഞ്ഞെടുപ്പാണ് എന്നും ഫഹദിനെ ഒരു മികച്ച നടനാക്കി മാറ്റിയിട്ടുള്ളത്. മലയാളവും കടന്ന് അന്യഭാഷകളിലേക്ക് നടന്റെ സ്വാധീനം എത്താനുള്ള കാരണവും ഇതുതന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply