ഡോക്ടറെ ഫോള്ളോ ചെയ്ത ദിൽഷാ അൺ ഫോള്ളോ ചെയ്തു – കാരണം തിരക്കി ആരാധകർ !

ബിഗ് ബോസ് മലയാളം സീസൺ ഫോർ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച എക്കാലത്തെയും പ്രിയപ്പെട്ട യുവ താരങ്ങളാണ് ദിൽഷ പ്രസന്നനും റോബിൻ രാധാകൃഷ്ണനും. ഇവർക്ക് നിരവധി ആരാധകരായിരുന്നു ഒരു റിയാലിറ്റിഷോയിലൂടെ ലഭിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രത്തോളം ആരാധകരുമായി രണ്ടുപേർ പുറത്തെത്തുന്നത്. ദിൽഷയുടെ വിജയം അംഗീകരിക്കാൻ സാധിക്കാത്ത പലരും പറയുന്നത് റോബിൻ ആരാധകരുടെ വോട്ടുകൊണ്ടാണ് ദിൽഷ വിജയിച്ചത് എന്ന് തന്നെയാണ്. ഈ വിവാദം തന്നെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് ദിൽഷ പറയുന്നത്. മറ്റൊരു വിവാദത്തിൽ കൂടിയാണ് ഇപ്പോൾ ദിൽഷ അകപ്പെട്ടിരിക്കുന്നത്.

അതിനെക്കുറിച്ചും തുറന്നു പറയുന്നുണ്ട് റോബിൻ. ആദ്യം റോബിനെ ഫോളോ ചെയ്യുകയും പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്തു എന്നാണ് ദിൽഷ പറയുന്നത്. അതാണ് വിവാദമായത്. ആദ്യം സാമൂഹികമാധ്യമങ്ങളിൽ റോബിനെ ഫോളോ ചെയ്യുകയും പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്തു എന്ന് പറയുന്നുണ്ട്. എനിക്ക് പുള്ളി വീഡിയോ കാണിച്ചു തന്നപ്പോൾ തന്നെ എന്നെ ഫോളോ ചെയ്തില്ലല്ലോ എന്ന് പറഞ്ഞു ഞാനാണ് ഫോണിൽ ക്ലിക്ക് ചെയ്തത്. അപ്പോൾ തന്നെ അയ്യോ നീ എന്ത് വലിയ തെറ്റാണ് ചെയ്തതെന്ന് അറിയുമോ ഞാൻ ഇത്തരത്തിലൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഇനി അതായിരിക്കും വിവാദം ആവുക എന്നു പറഞ്ഞു അദ്ദേഹം. അതോടെയാണ് ഞാൻ അൺഫോളോ ചെയ്തത്.

ഇതിൽ ഇപ്പോൾ എന്താണ് കുഴപ്പം എന്ന് പറഞ്ഞ് അടുത്ത ദിവസം തന്നെ വീണ്ടും ഫോളോ ചെയ്യുവാൻ ആരംഭിച്ചു. അത് മാത്രമാണ് സംഭവിച്ചത് എന്നും ദിൽഷ പറയുന്നുണ്ടായിരുന്നു. മാത്രമല്ല ബ്ലസിലിയെ കുറിച്ചും ദിൽഷ വാചാലയാകുന്നുണ്ട്. താൻ ഒരു സഹോദരൻ ആയിട്ടെ കാണുന്നുള്ളൂ ബ്ലെസ്ലിയെ എന്നും. എന്റെ അതിർവരമ്പ് ഞാൻ അവിടെ സെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്.

കൈയിൽ ബ്ലെസ്ലി പിടിച്ചപ്പോൾ എനിക്ക് അതിൽ ഒരു ഫീലിംഗും തോന്നിയിട്ടില്ല. ഞാൻ എല്ലാവരോടും അവിടെ പറഞ്ഞതും അതാണ്. അവൻ മറ്റൊരു രീതിയിൽ ആയിരിക്കരുത് എന്ന് തൊട്ടത് എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. കാരണം അവൻ എനിക്ക് ബ്രദറിനെ പോലെയാണ്. ബൗണ്ടരറി കടന്നാൽ അവരെ എവിടെ നിർത്തണം എന്ന് എനിക്ക് നന്നായി അറിയാം. അങ്ങനെ ഒരു വ്യക്തിയാണ് ഞാൻ എന്നും പറഞ്ഞിരുന്നു. ദിൽഷയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply