തൊടുപുഴ നഗരമധ്യത്തിൽ പട്ടാപകൽ മസ്സാജിങ് സെന്ററിന്റെ മറവിൽ മലയാളി പെൺകുട്ടികളെ വെച്ച് നടത്തിയിരുന്നത് അനാശാസ്യം ! ഞെട്ടൽ മാറാതെ സമീപ വാസികൾ

മസാജിങ് സെന്ററുകളുടെ മറവിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് ഇന്ന് നടക്കുന്നത്. ഇതു കൂടുതലും പെൺവാണിഭം പോലെയുള്ള കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. അത്തരത്തിലുള്ള ഒരു റാക്കറ്റിന് തന്നെയാണ് ഇപ്പോൾ തൊടുപുഴയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവർ സ്പാകേന്ദ്രം നടത്തുന്നതിന്റെ പേരിലായിരുന്നു ഒരു സ്ഥാപനം തുടങ്ങിയത്. എന്നാൽ ഇതിന്റെ മറവിൽ ഇവിടെ നടന്നത് മുഴുവൻ അനാശാസ്യ പ്രവർത്തനങ്ങൾ ആയിരുന്നു. ഇത് പോലീസ് കണ്ടെത്തുകയും ഇതിനെതിരെ രംഗത്ത് വരികയും ആയിരുന്നു ചെയ്തത്.

ഒരു സ്പാകേന്ദ്രത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ നടക്കുന്നത് മസാജിങ് മാത്രമല്ല എന്ന് മാത്രം. പലതരത്തിലുമുള്ള അനാശാസ്യ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരെ കൈയോടെ പോലീസ് പിടികൂടുന്നത്. തൊടുപുഴ പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിൽ ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. വലിയ വലിയ സിറ്റികളിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ ചെറിയ ഗ്രാമങ്ങളെയും മറ്റും ഫോക്കസ് ചെയ്തുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നത്.

സന്തോഷിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവം നാട്ടുകാരെ ഒന്നോടെ ഞെട്ടലിൽ ആഴ്ത്തി കളഞ്ഞു എന്നതാണ് സത്യം. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ സാമൂഹിക മാധ്യമങ്ങളുടെ ഒരു വലിയ സ്വാധീനവും കാണാൻ സാധിക്കും. ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയാണ്. തക്ക സമയത്ത് പോലീസ് ഇടപെട്ടതുകൊണ്ടാണ് വലിയ പ്രശ്നങ്ങൾ ഒഴിവായത്. ഇല്ലെങ്കിൽ ഇത് വലിയൊരു റാക്കറ്റിങ്ങിലേക്ക് തന്നെ പോകുമായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇവർക്ക് കൂടുതൽ എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോ എന്നും പെൺകുട്ടികളെയോ മറ്റോ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നതുമായ അന്വേഷണങ്ങൾ ഒക്കെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ ഗ്രാമത്തിൽ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് ഓരോ നാട്ടുകാരും.

ഇത്തരത്തിൽ മസാജിങ് സെന്ററുകളും മറ്റുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പോലെയുള്ള കാര്യങ്ങൾ ചെക്ക് ചെയ്യണമെന്നും ഇവിടെ എന്താണ് നടക്കുന്നത് എന്നത് വ്യക്തമായി തന്നെ തിരക്കണം എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും ആളുകൾ കമന്റ് ചെയ്യുന്നത്. ഇത്തരം വാർത്ത കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും നമ്മുടെ കേരളവും ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് എത്തി എന്നത് വേദന ഉളവാക്കുന്ന സംഭവമാണെന്ന് ഒക്കെ പലരും സോഷ്യൽ മീഡിയയിലൂടെയും മറ്റും കമന്റ് ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply