തിരുമ്മലിന് വേണ്ടി പ്രമുഖ സിനിമ താരങ്ങളും ഭഗവത് സിംഗിന്റെ അടുത്ത് എത്തിയിരുന്നതായി സൂചന ! വിളക്ക് വെപ്പും ലൈലയുടെയും റാഫിയുടെയും ബന്ധപെടൽ മാത്രമല്ല അതിനും മേലെ ആണ് ആ വീട്ടിൽ നടന്നിരുന്നതെന്നു സൂചന

ഇലന്തൂരിൽ നടന്ന നരബലി ഓരോരുത്തരെയും ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയായിരുന്നു എന്നതാണ് സത്യം. വളരെയധികം പൈശാചികമായ രീതിയിലുള്ള ചില സംഭവങ്ങളാണ് നടന്നിരിക്കുന്നത്. ഐശ്വര്യത്തിനും സമ്പൽസമൃതിക്കും വേണ്ടിയാണ് നരബലി നടക്കുന്നത് എന്നായിരുന്നു ഇവർ അവകാശപ്പെട്ടിരുന്നത്. ഓരോ ദിവസവും ഇക്കാര്യത്തെക്കുറിച്ച് പലതരത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഭഗവത്സിങ്ങ് ലൈല ഇവരുടെ വീട്ടിൽ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി സമീപകാലത്ത് എത്തിയിട്ടുള്ള ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ള ആളുകളുടെ മൊഴി എടുക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്.

കൂടാതെ തന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത സ്ത്രീകളെ കാണാതായ സംഭവവും അന്വേഷണ വിധേയമാക്കും എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേസുമായി ഈ കാര്യങ്ങൾക്ക് ബന്ധമുണ്ടോന്ന് പരിശോധിക്കുവാൻ വേണ്ടിയാണ് നരബലിയെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു എന്നതാണ് ശ്രദ്ധ നേടുന്നത്.നരബലിയുടെ വാർത്ത പുറത്തു വന്നതിനു ശേഷം ചില സിനിമാതാരങ്ങളും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസം പറയുന്ന ആളുകളുടെ തട്ടിപ്പുകളിൽ ഒന്നും ജനങ്ങൾ വീഴരുത് എന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത്തരം തട്ടിപ്പുകൾ സമൂഹം മനസ്സിലാകുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും ഇവിടെ തീരുമലിനും മറ്റുമായി വന്നിട്ടുണ്ടോന്ന അന്വേഷണമാണ് ഇനി നടക്കാൻ പോകുന്നത്. തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നതാണ് പ്രശ്നമെന്ന് ഇത്തരം തിന്മകളിൽ പോയി ഇനിയും വീഴരുത് മുഖ്യമന്ത്രി ആണോ അത് പഠിപ്പിക്കേണ്ടത് എന്നുമായിരുന്നു സുരേഷ് ഗോപി ചോദിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇത്തരം അധമമായ പ്രവർത്തനങ്ങളിൽ തന്റെ സംഭാവന ഉണ്ടാവില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിലേക്ക് ഇപ്പോൾ അന്വേഷണം വ്യാപിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വൈദ്യരുടെ തിരുമ്മൽ കേന്ദ്രത്തിൽ തിരുമ് ചികിത്സയ്ക്കും മറ്റുമായി ചില സിനിമാതാരങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അടുത്ത ചില വൃത്തങ്ങൾ അറിയിക്കുന്നത്അ തുകൊണ്ടു തന്നെ അവർക്ക് ആർക്കെങ്കിലും ഇത്തരം കാര്യങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് കൃത്യമായ അന്വേഷണം തന്നെ നടക്കും എന്ന് മനസ്സിലാകുന്നു. ഈ സാഹചര്യത്തിൽ മലയാള സിനിമയിലേക്ക് കൂടി അന്വേഷണം വ്യാപിക്കാൻ തുടങ്ങുകയാണ് എന്നാണ് മനസ്സിലാകുന്നത്. ഞെട്ടിപ്പിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുമോ എന്നാണ് ഇപ്പോൾ ആളുകളും നോക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply