മകളെ പോലും തിരിഞ്ഞുനോക്കാതെ സ്വന്തം സുഖം തേടി പോയ കല്പ്പനയുടെ ഭർത്താവിന്റെ ഇപ്പോളത്തെ ജീവിതം !

മലയാള സിനിമയിലെ മായാത്തചിരി ഓർമ്മയായിട്ട് ഏകദേശം ഏഴു വർഷത്തോളമാകുന്നു. സിനിമാ ലോകത്തിലെ തീരാനഷ്ടമാണ് കൽപ്പനയുടെ മരണം. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കൽപ്പന അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് നമ്മളെ വിട്ടു പിരിഞ്ഞത്. ഹൈദരാബാദിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. സിനിമാ സംവിധായകൻ അനിൽകുമാറിനെയാണ് കൽപ്പന വിവാഹം ചെയ്തിരുന്നത്. ഇവർക്ക് ഒരു മകളാണുള്ളത്.

സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നില്ല അനിൽകുമാർ എന്നാൽ ഇപ്പോൾ അനിൽകുമാറിൻ്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നതോടുകൂടി അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും വാർത്തകൾ വീണ്ടും ചർച്ചാവിഷയമായി മാറിയിരിക്കുന്നു. കൽപ്പന മരണപ്പെട്ടതിനുശേഷം അനിൽകുമാറിനെ കുറിച്ച് യാതൊരു തരത്തിലുള്ള വിവരവും ഉണ്ടായിരുന്നില്ല. അമ്മയോടൊപ്പം ഉള്ള അനിൽകുമാറിൻ്റെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

അദ്ദേഹം ഒരു അഭിമുഖത്തിൽ മുമ്പ് പറഞ്ഞിരുന്നു മരണത്തെക്കാൾ എനിക്ക് പേടി കൽപ്പനയെ ആണ് എന്ന്. തനിക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കൽപ്പന തിരിഞ്ഞു നോക്കിയില്ലെന്നും പറഞ്ഞു. കൽപ്പനയെക്കുറിച്ച് അനിൽ പറഞ്ഞത് 14 വർഷത്തെ ദാമ്പത്യജീവിതത്തിൽ തനിക്ക് യാതൊരുവിധ സ്വസ്ഥതയും ലഭിച്ചിരുന്നില്ല എന്നാണ്.

അതുകൊണ്ട് എപ്പോഴും അതാണ് എൻ്റെ രീതി അല്ലാതെ തിരിച്ചു അവരെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ പഠിച്ചിട്ടില്ലെന്നും കൽപ്പന പറഞ്ഞു. അദ്ദേഹം തൻ്റെ കുട്ടിയുടെ പിതാവ് ആണെന്നും കൽപ്പന പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അത്തം നക്ഷത്രം ആയതിനാൽ പിരിയാൻ സാധ്യതയുണ്ട് എന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നു എന്നും കല്പന പറഞ്ഞു. തനിക്കെതിരെ അപവാദങ്ങൾ പറയുന്ന ഭാര്യയുമായി മുന്നോട്ടു പോകുവാൻ താല്പര്യമില്ലെന്നായിരുന്നു അനിൽ പറഞ്ഞിരുന്നത്.

കൽപ്പന മറ്റ് പെണ്ണുങ്ങളുമായി തന്നെ ചേർത്ത് അപവാദം ഉണ്ടാക്കാറുണ്ടെന്നും പറഞ്ഞു. അനിൽകുമാർ പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. എൻ്റെ ജീവിതം ഇപ്പോൾ വളരെ സുഖമായി പോകുന്നു എന്നാണ് അനിൽ പറഞ്ഞത്. സ്വന്തം മകളെ കുറച്ച് ചിന്തിക്കാതെ മകളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ എങ്ങനെയാണ് സുഖ ജീവിതം നയിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

സിനിമാ മേഖലയിൽ ഉന്നതിയിൽ എത്തിയ കൽപ്പനയുടെ കുടുംബജീവിതം എന്നാൽ അത്ര നല്ല രീതിയിലുള്ളതായിരുന്നില്ല. കൽപ്പനയുടെ മരണശേഷം മകൾ അഭിനയരംഗത്തേക്ക് വരുന്നു എന്ന് തരത്തിലുള്ള പല വാർത്തകളും വന്നിരുന്നു എന്നാൽ അനിൽകുമാർ അതിനൊന്നും യാതൊരുവിധ പ്രതികരണവും നൽകിയിരുന്നില്ല. അനിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. പല യാത്രകളുടെയും ഫോട്ടോസും വീഡിയോസുമൊക്കെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply