താൻ ഒരുപാട് കാലം ഒളിപ്പിച്ച തന്റെ സീക്രട് ടാറ്റു കണ്ട ആളെ പരിചയപ്പെടുത്തി ടാറ്റു ഗേൾ ! അപ്പൊ അവിടെ ആരാ കുത്തി തന്നത് എന്ന് ആരാധകരും

ഇന്നത്തെ കാലത്ത് എല്ലാവർക്കും ടാറ്റു ചെയ്യുക എന്ന് പറയുന്നത് ഒരു പ്രത്യേക ഹോബി തന്നെയാണ്. ടാറ്റുവിന് ഇന്ന് നമ്മുടെ സോഷ്യൽ മീഡിയയിലും വലിയ പ്രാധാന്യമാണുള്ളത്. സോഷ്യൽ മീഡിയയിലെ പല സെലിബ്രേറ്റുകളും ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സെലിബ്രേറ്റുകളായി എത്തിയവരും ഇന്ന് നിരവധിയാണ് എന്നതാണ് സത്യം. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലാകാനുള്ള ഏറ്റവും മികച്ച മാർഗ്ഗം സോഷ്യൽ മീഡിയയിൽ താരമാവുക എന്നത് തന്നെയാണ് അതിനുവേണ്ടി ഏതു മാർഗം സ്വീകരിക്കുവാനും ഇന്ന് പലരും തയ്യാറുമാണ്. ഫോട്ടോഷൂട്ടുകൾ എത്രത്തോളം മികച്ചത് ആക്കാൻ പറ്റുമെന്നാണ് പലരും ഇന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

ഓരോ ദിവസവും വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുമായാണ് പല മോഡലുകളും എത്താറുള്ളത്. പല രീതിയിലാണ് സോഷ്യൽ മീഡിയയിൽ പലരും സെലിബ്രേറ്റികളായി മാറുന്നത്. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ സെലിബ്രേറ്റുകളായി മാറിയിട്ടുള്ളവർ സോഷ്യൽ മീഡിയയിൽ മില്യൻ കണക്കിനാണ്. വ്യത്യസ്തമായ ചിത്രങ്ങളും മറ്റും പങ്കുവെച്ചുകൊണ്ടാണ് ഇവർ ആരാധകരെ സ്വന്തമാക്കുന്നത്. ഇപ്പോൾ ടാറ്റുഗേൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മോഡലാണ് ശ്രദ്ധ നേടുന്നത്. ശരീരത്തിൽ വ്യത്യസ്തങ്ങളായ ടാറ്റൂ പതിപ്പിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരം ശ്രദ്ധ നേടിയത്. ഇൻസ്റ്റാഗ്രാമിൽ 4.7 മില്യൺ ആരാധകനാണ് താരത്തിനുള്ളത്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ സാമൂഹിക മാധ്യമങ്ങൾക്കിടയിൽ പെട്ടെന്ന് തരംഗമായി മാറുകയും ചെയ്യാറുണ്ട്. നിരവധി ആരാധകരുള്ളത് കൊണ്ടാണ് താരത്തിന്റെ ഫോട്ടോയും വീഡിയോയും ഒക്കെ നിമിഷ നേരം കൊണ്ട് വൈറിലാകുന്നത് ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ബോൾഡ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ശരീരത്തിൽ നിരവധി ടാറ്റുകളും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ പ്രിയതമനെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

അതീവ ഗ്ലാമർ ലുക്കിൽ താരം പ്രിയതമനു ഫ്രഞ്ച് കൊടുക്കുകയാണ്. തായ്‌ലാൻഡ് ആണ് ലൊക്കേഷൻ എന്നും പറയുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവനെ കിസ്സ് ചെയ്യുന്നതിന്റെ സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്. നെവിൻ എന്നാണ് പങ്കാളിയുടെ പേര് എന്നും പറയുന്നുണ്ട്.. അദ്ദേഹവും അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ശരീരത്തിനുള്ള ടാറ്റുകൾ ഒക്കെ തന്നെ വളരെയധികം വ്യത്യസ്തത ഉള്ളതാണ്. കണ്ടുകൊണ്ട് പ്രേക്ഷകർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. ഒരാളുടെ ശരീരത്തിൽ ഇത്രയും ടാറ്റു എങ്ങനെയാണ് ഉണ്ടാകുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply