മകനും കുടുംബത്തിനും വേണ്ടാത്ത ടി പി മാധവനെ തേടി ഗാന്ധിഭവനിൽ എത്തിയ പുതിയ സന്തോഷവാർത്ത !

മലയാള സിനിമയ്ക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് ടിപി മാധവൻ എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ വ്യക്തി കൂടിയായിരുന്നു ടി പി മാധവൻ. കുറേ വർഷങ്ങളായി അദ്ദേഹം തന്റെ ജീവിതം തള്ളിനീക്കുന്നത് പത്തനാപുരം ഗാന്ധിഭവനിൽ ആണ്. അടുത്ത കാലത്തായിരുന്നു അദ്ദേഹം തന്റെ മകനെയും ഭാര്യയെയും ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് എന്ന് അറിയിച്ചിരുന്നത്. കാണണ്ട എന്ന തീരുമാനം ആയിരുന്നു മകന്റെ ഭാഗത്തു നിന്നും എത്തിയിരുന്നത്. ഒരു സിനിമയുടെ ചടങ്ങുമായി ഗാന്ധിഭവനിൽ എത്തിയ സിനിമ പ്രവർത്തകരെ ഒരു കാരണവർ സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വീകരിച്ചു എന്നതാണ് ആ ഒരു വാർത്ത. കോട്ടയം ജില്ലയിലെ ചിറക്കടവ് സ്വദേശിയായ പത്താം ക്ലാസുകാരിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന ഒരു പുതിയ ചിത്രത്തിന്റെ പേരിടൽ കർമ്മം ആണ് നടന്നത്.

40 വർഷത്തിലധികം മലയാള സിനിമയുടെ ഭാഗമായിരുന്ന ടിപി മാധവന്റെ അനുഗ്രഹത്തിനും സാന്നിധ്യത്തിലും ആണ് ഇത് നടന്നിരുന്നത്. ടിപി മാധവൻ ഒപ്പം ടെലിവിഷൻ അവതാരകയും ബേബി താരവും ആയ മീനാക്ഷി ജ്യോത്സ്യൻ ആയ ഹരി പത്തനാപുരം,ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോക്ടർ പുനലൂർ സോമരാജൻ നിർമാതാവ് സാബു കുരുവിള എന്നിവർ ഉണ്ടായിരുന്നു.

ഇവർ ചേർന്നാണ് ക്ലാസ് ബൈയെ സോൾജിയർ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് കർമ്മം നടത്തിയിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് ടെലിവിഷൻ അവതാരകയായി മീനാക്ഷി ആണ്. ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദ്യാർത്ഥികളായ ബ്രിന്റ, ജിസ്ന റോസ് മരിയ തുടങ്ങിയവർ ആണ്. മാധവനൊപ്പം തങ്ങളുടെ സ്നേഹം പങ്കുവെച്ചു അവർക്കൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷമാണ് അവിടെ നിന്നും അവർ മടങ്ങിയത് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

സംവിധായകൻ കൂടിയായ അച്ഛൻ രാജന്റെ തിരക്കഥയിലാണ് സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ചിന്മാmയി ഒരു സംവിധായകയായി അരങ്ങേറ്റം കുറിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിൽ പി കെ ജയശ്രീ ജില്ലാ കോട്ടയം ജില്ലാ കളക്ടർ കളക്ടർ ആയി തന്നെ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു എന്ന് അറിയാൻ സാധിക്കുന്നുണ്ട്. മലയാളം സിനിമയ്ക്കു ഇത് ഒരു പുത്തൻ താരോദയത്തിന് തുടക്കമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾ ഇങ്ങനെ പുതിയ രീതിയിൽ മുൻപോട്ടു വരുന്നത് വളരെയധികം നല്ല കാര്യമാണെന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply