സ്വന്തം അച്ഛനുണ്ടായിട്ടും സ്വാസികയ്ക്ക് അച്ഛന്റെ സ്ഥാനത്ത് സുരേഷ് ഗോപിയാണ് ! ഇരുവർക്കും അനുഗ്രഹം ചൊരിയാൻ ഓടിയെത്തി സുരേഷ് ഗോബി

കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ സിനിമാതാരമായ സ്വാസികയുടെ വിവാഹം നടന്നത്. നിരവധി താരങ്ങളായിരുന്നു ഈ ഒരു പരിപാടിയിൽ സംബന്ധിക്കുവാൻ വേണ്ടി എത്തിയത് പരിപാടിയിൽ സുരേഷ് ഗോപി എത്തിയതും സുരേഷ് ഗോപി ആ പരിപാടിയിൽ പറഞ്ഞതുമായ കാര്യങ്ങൾ ഒക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരു ബീച്ച് വെഡിങ് ആയിരുന്നു നടിയുടേത്.

സീരിയൽ താരമായ പ്രേം ജേക്കബ് ആണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് പരിപാടിയിലേക്ക് സുരേഷ് ഗോപിയെത്തിയത്. വധൂവരന്മാർക്ക് ഒപ്പം ഡാൻസ് കളിക്കുക വരെ ചെയ്തതിനുശേഷം ആയിരുന്നു അദ്ദേഹം പരിപാടിയിൽ നിന്നും പിൻവാങ്ങിയത്.

ഇരുവരെയും അനുഗ്രഹിക്കുകയും വിവാഹസമ്മാനം നൽകുകയും ഒക്കെ ചെയ്തിരുന്നു. ഞാനൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ മുങ്ങി നിൽക്കുകയാണ് ആഗ്രഹമുണ്ട് ഞാൻ വന്നു കയറിയപ്പോൾ ഭയങ്കര വിളിയൊക്കെ കേട്ടു അതിനു മുകളിലെത്തി വിളിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് സെലിബ്രേഷൻ എന്നത് ദൈവം തന്ന ഒരു വരം പോലെ മനം നിറഞ്ഞ ഒരു അച്ഛനായി തന്നെയാണ് ഞാൻ തുടർന്നുകൊണ്ടിരിക്കുന്നത് അങ്ങനെയൊരു അച്ഛനായിട്ടാണ് ഞാൻ ഇവിടെ വന്ന് നിൽക്കുന്നത്. സ്വാസികയ്ക്ക് സ്വന്തമച്ഛനും അമ്മയും എല്ലാമുണ്ട് എങ്കിൽപോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത് എങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നത് സേഫ് ആണ്

ഇപ്പോൾ തോളത്ത് കൈവച്ചപ്പോഴും ഞാൻ അതാണ് ഓർത്തത് ഒരുപാട് സന്തോഷം. രണ്ടാൾക്കും എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു തന്റെ മരണപ്പെട്ടുപോയ മകൾ ലക്ഷ്മിയുടെ ഓർമ്മയാണ് എപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടി കൊണ്ടിരിക്കുന്നത്.

പല അഭിമുഖങ്ങളിലും തന്റെ മകൾ ഇല്ലാത്ത വേദന എത്രത്തോളം ഭീകരമാണ് എന്ന താൻ അറിഞ്ഞിട്ടുണ്ട് എന്ന് സുരേഷ് ഗോപി തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പ്രണയ വിവാഹമാണ് നടന്നത് എന്ന് ഇരുവരും തുറന്നുപറയുകയും ചെയ്തിട്ടുണ്ടായിരുന്നു മനം പോലെ മാംഗല്യം എന്ന സീരിയലിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത് ഈ പ്രണയം പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. സീരിയൽ ലോകത്തുള്ള എല്ലാ പ്രമുഖരും ഈ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply