താനും മറ്റൊരാളുമായി ബന്ധത്തിൽ ആണെന്ന് വരെ പറഞ്ഞവർ ഉണ്ട് – അവർക്കുള്ള മറുപടിയാണ് താരം ഇതിലൂടെ ഉദ്ദേശിച്ചത് എന്ന് ആരാധകർ

മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിൽ ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജുവും ഭർത്താവ് സുനിച്ചനും മത്സരാർത്ഥികൾ ആയത്. പിന്നീട് മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയുടെ അവിഭാജ്യഘടകമായി മഞ്ജു മാറി. സിനിമയിലേക്കും താരത്തിന് അവസരങ്ങൾ ലഭിച്ചു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും എല്ലാം വളരെ സ്വീകാര്യതയുള്ള ഒരു താരമായി മഞ്ജു മാറിക്കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥി കൂടിയായിരുന്നു മഞ്ജുവിന് അടുത്ത കാലത്ത് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

ഭർത്താവ് സുനിയുമായി മഞ്ജു പിണങ്ങിയെന്നും വി വാ ഹ മോ ചി തയാ ണ് എന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. പരിപാടിയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രുവിന്റെ വാട്സാപ്പിൽ നടത്തിയ വോയിസ് ചാറ്റ് ദയ അച്ചു ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് മഞ്ജുവും ഭർത്താവും തമ്മിൽ പിണങ്ങി എന്ന തരത്തിൽ വാർത്തകൾ വന്നത്. രജിത്ത് കുമാറുമായി ബിഗ്ബോസിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് ആയിരുന്നു സംസാരിച്ചിരുന്നത്. മഞ്ജുമ്മയും ഞാനും തമ്മിൽ അനാവശ്യ ബന്ധമാണെന്ന് പറഞ്ഞതോടെ അവർ ഭർത്താവുമായി പി രി ഞ്ഞു. ബിഗ്ബോസ് കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഇപ്പോഴും അവർ പി രി ഞ്ഞു നിൽക്കുകയാണ്.

അതിന് കാരണം ഇയാളാണ്. അയാളെ ഞാൻ പൂവിട്ട് പൂജിക്കണമോ എന്നാണ് ചോദിക്കുന്നത്. പുറത്തു വന്നതോടെയാണ് മഞ്ജുവും സുനിച്ഛനും തമ്മിൽ പിണങ്ങി എന്നും പിരിഞ്ഞുവെന്നുമുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നത്. തന്റെ മകനെപ്പോലെയാണ് താൻ ഫുക്രുവിനെ കണ്ടിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പറയുകയും ചെയ്തിരുന്നു.

വീണ്ടും സംശയങ്ങൾ കനത്തപ്പോൾ പലവട്ടം താനും ഭർത്താവും തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്ന് മഞ്ജു പറഞ്ഞിരുന്നു. എങ്കിലും പലരും അത് വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്. ഭർത്താവ് സുനിച്ചൻ ജീവിതം അവസാനിപ്പിച്ച് എന്ന് വരെ കഥകൾ എത്തി.

ഇപ്പോൾ അത്തരത്തിൽ കഥകൾ ഉണ്ടാക്കുന്നവർക്ക് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു സെൽഫി ആണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. സുനിച്ചനെ ചോദിച്ചവർക്ക്, ആൾ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് കിടന്നുറങ്ങുന്നത്. സുനിച്ചന്റെ അരികിൽ നിന്നും ഉള്ള ഒരു സെൽഫി മഞ്ജു പങ്കുവച്ചത്. അതിനു താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പുറത്തുവന്ന വാർത്തകൾ ഒന്നും തന്നെ യാതൊരു കഴമ്പുമില്ല എന്നുതന്നെയാണ് മഞ്ജു ഒരു സെൽഫിയിലൂടെ തെളിയിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply