മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കമലഹാസൻ. ഇന്ന് ഉലകനായകൻ ആയി അറിയപ്പെടുന്ന കമലഹാസന് കേരളത്തിലും ആരാധകർ നിരവധിയാണ്. കമലഹാസനെ പോലെ തന്നെ വലിയൊരു ആരാധകവൃന്ദം സ്വന്തമായുള്ള താരമാണ് കമലഹാസൻറെ മകൾ ശ്രുതി ഹാസനും. പലപ്പോഴും ശ്രുതിഹാസന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അച്ഛന്റെ ലേബൽ അല്ലാതെ തന്നെ സിനിമയിൽ തന്റെതായ് ഒരു ഇടം നേടിയെടുക്കാൻ സാധിച്ചത് വ്യക്തി കൂടിയാണ് ശ്രുതിഹാസൻ. അതാണ് താരത്തെ കൂടുതലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ഇടക്കാലത്ത് ചില ഗോസിപ്പുകളിലും താരം ഇടം നേടിയിരുന്നു എന്നതാണ് സത്യം. താരത്തിന്റെ ബോയ്ഫ്രണ്ടിനെ കുറിച്ചുള്ള വിവരങ്ങളും സോഷ്യൽ മീഡിയയിൽ നേടാറുണ്ട് ശാന്തനു എന്ന വ്യക്തിയാണ് താരം ഡേറ്റ് ചെയ്യുന്നത് 2018 മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു.
2021 ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ വാർത്തകൾ ഇവർ തന്നെയാണ് പുറത്തുവിട്ടത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ നിറഞ്ഞിരുന്നു. രണ്ടുപേരും കലാകാരന്മാരാണ് എന്നത് തന്നെയാണ് ഇവരെ പരസ്പരം ഒരുമിപ്പിച്ചത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇവർ പരസ്പരം തമ്മിൽ പ്രചോദിപ്പിച്ചു കൊണ്ടാണ് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നത്. എന്നാൽ ഈ പ്രണയം തകരുകയും അത് തന്നെ മാനസികമായി ഒരുപാട് തന്നെ തളർത്തുകയും ചെയ്തു എന്ന് ഒരിക്കൽ ശ്രുതി പറയുകയും ചെയ്തിരുന്നു. ഒരു ഡൂൽ ആർട്ടിസ്റ്റ് ആയിരുന്നു ശാന്തനു.
ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ശ്രുതിഹാസൻ പങ്കുവെച്ച് പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയി മാറിയിരിക്കുന്നത്. താരം ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി കാണാൻ സാധിക്കുന്നുണ്ട്. ഇവർക്കൊപ്പം മറ്റൊരു വ്യക്തി കൂടെയുണ്ട്. അത് ആരാണ് എന്നാണ് പ്രേക്ഷകർ മനസ്സിലാക്കിയിരിക്കുന്നത്. കമലഹാസന്റെ മുൻ ഭാര്യയായിരുന്ന സാരികയാണ് ഇവരോടൊപ്പം ചിത്രത്തിൽ കാണുന്ന വ്യക്തി.
കൈയിൽ ഒരു ചോക്ക് സ്റ്റിക് പിടിച്ചു കൊണ്ട് നിൽക്കുന്നത്.പോലെയാണ് ഇവരെ ചിത്രത്തിൽ കാണാൻ സാധിച്ചു ഇരിക്കുക. ഇരുവരും ഒരുമിച്ച് ഒരു അത്താഴത്തിൽ പങ്കെടുത്ത വാർത്തകളാണ് ഇപ്പോൾ പുറത്തു വാ വന്നുകൊണ്ടിരിക്കുന്നത്. ആളുകൾ ഇപ്പോൾ ശ്രുതി വിമർശിക്കുകയും ചെയ്യുന്നുണ്ട്. വിവാഹത്തിന് മുൻപ് തന്നെ കാമുകനുമായി താരം ഒരുമിച്ചു ജീവിക്കുകയാണെന്നും ഇത് മോശമല്ലേ എന്നൊക്കെയാണ് ചില സദാചാരവാദികൾ പറയുന്നത്.