ഉലകനായകന്റെ മകൾക്ക് പ്ലാസ്റ്റിക് സർജറിയിൽ പണി കിട്ടിയതായി റിപോർട്ടുകൾ – ശ്രുതി ഹസന് സംഭവിച്ചത് അറിഞ്ഞു വേദന പങ്കുവെച്ചു ആരാധകർ

ഉലകനായകനായ കമലഹാസന്റെ മകൾ എന്ന ലേബലിൽ അല്ലാതെ തന്നെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശ്രുതി ഹാസൻ. സിനിമ ലോകത്തെ മുൻനിര നായികമാർ ഒരാളായി മാറാൻ ശ്രുതി ഹാസന് വലിയ സമയം ഒന്നും ആവശ്യമായി വന്നില്ല. സിനിമ മേഖലയിൽ നിന്നും കടന്നു വന്ന് വളരെ പെട്ടെന്ന് തന്നെ താരം തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചു. രണ്ടായിരത്തിൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരം ആയി ആയിരുന്നു അഭിനയരംഗത്തേക്ക് താരം എത്തുന്നത്. ഇപ്പോൾ തിരക്കുള്ള നടിമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു.

അഭിനയ മികവ് തന്നെയാണ് താരത്തിന്റെ എടുത്ത് പറയാവുന്ന ഒരു കാര്യം. താരപുത്രി എന്ന നിലയിലും താരം ശ്രദ്ധ നേടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമയിൽ തന്റേതായ ഇടം താരം ഉറപ്പിച്ചിട്ടുള്ളത്. ധനുഷ് നായകനായി എത്തിയ ത്രീ എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികച്ചതാക്കാനുള്ള ഒരു കഴിവ് ശ്രുതിയുടെ പ്രത്യേകതയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ ശ്രുതിക്ക് 15.9 മില്യൻ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.

സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാം തന്നെ തന്റെ വിശേഷങ്ങൾ ശ്രുതി പങ്ക് വയ്ക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ദാ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം കണ്ട് എന്തുപറ്റിയെന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിൽ കാണാൻ കഴിയുന്നത് നീര് വച്ച മുഖവും തടിച്ച ചുണ്ടുകളും ആണ്. ഒറ്റനോട്ടത്തിൽ തന്നെ താരം ഒരു രോഗത്തിന് അടിമയാണ് എന്ന് തോന്നും. ഇപ്പോൾ താരം അതിനു നൽകിയ ക്യാപ്ഷനും ശ്രദ്ധ നേടുന്നു. മികച്ച സെൽഫികളുടെയും പോസ്റ്റുകളുടെയും ലോകത്ത് ഫൈനൽ കട്ടിങ് എത്താത്ത ചിത്രം. ബാഡ് ഹെയർ, പനി മൂലം മുഖം, വീർത്ത ദിവസം, ആർത്തവവിരാമ ദിവസം ഇവയും നിങ്ങൾ ആസ്വദിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് താരം കുറച്ചത്.

താരത്തിന്റെ പുതിയ ചിത്രം കണ്ട് പ്ലാസ്റ്റിക് സർജറി പണി പറ്റിച്ചതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ചുണ്ടുകൾ കണ്ടാൽ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുകയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. പ്ലാസ്റ്റിക് സർജറി ചെയ്തത് അബദ്ധമായതിനു ശേഷം ഉണ്ടായ അസുഖങ്ങൾ ആണോ താരത്തിന് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ ഒരു ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. താരത്തിനു വേണ്ടി പ്രാർത്ഥിക്കാം എന്നാണ് ആരാധകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply