ശ്രീനാഥ്‌ ഭാസിയുടെ ഏറ്റവും വലിയ പ്രശ്നം ഇതാണ് – തുറന്ന് സമ്മതിച്ചു ഭാര്യ റീത്തു !

റേഡിയോ ജോക്കിയായും വീഡിയോ ജോക്കിയായും ഒക്കെ തന്റെ കഴിവ് തെളിയിച്ച് നിൽക്കുന്ന കാലഘട്ടത്തിലാണ് ശ്രീനാഥ് ഭാസി സിനിമയിലേക്ക് കടന്നു വരുന്നത്. അഭിനയ ലോകത്തേക്ക് ചേക്കേറിയ താരത്തിന് മികച്ച നിരവധി അവസരങ്ങൾ ഉണ്ടായി വന്നു. എന്നാൽ അടുത്തകാലത്തായി ശ്രീനാഥിന് വലിയതോതിലുള്ള ചില വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത്. ശ്രീനാഥ്ഭാസി പ്രധാന വേഷത്തിലെത്തിയ ചട്ടമ്പി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ഒരു അഭിമുഖത്തിൽ അവതാരികയോടെ വളരെ സഭ്യമല്ലാത്ത ഭാഷയിൽ ശ്രീനാഥ് ഭാസി സംസാരിച്ചു എന്നാണ് പുറത്തു വന്നത്. അവതാരിക നടനെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു.

ശ്രീനാഥിന്റെ ഭാര്യ റീത്തു. ഇപ്പോൾ ശ്രീനാഥിനെ പറ്റി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ വാക്കുകൾ. യഥാർത്ഥ ജീവിതത്തിൽ ശ്രീനാഥ് വളരെ പാവമായ ഒരു വ്യക്തി ആണെന്നാണ് പറയുന്നത്. ആരും വിളിച്ചാലും ഫോൺ എടുക്കില്ല എന്നത് അദ്ദേഹത്തിന്റെ നെഗറ്റീവായി തോന്നിയിട്ടുണ്ട്. പിന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കും. അത് രണ്ടും തനിക്ക് നെഗറ്റീവ് ആയി തോന്നിയ കാര്യങ്ങളാണെന്നും ശ്രീനാഥ് പറഞ്ഞിരുന്നു. പത്തുവർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീടാണ് വിവാഹത്തിലേക്ക് എത്തുന്നത്. വി ജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ശ്രീനാഥ് അവതരിപ്പിച്ച പല പരിപാടികളുടെയും പ്രൊഡ്യൂസർ ആയിരുന്നു റീത്തു.

ഒന്നിച്ചു ജീവിച്ചാലോ എന്ന ഒരു തീരുമാനം എടുക്കുന്ന സമയത്ത് ആണ് വീട്ടുകാരോട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. തിരുവനന്തപുരത്ത് തന്നെയാണ് റിത്തുവിന്റെ വീട്ടുകാരും. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല ഇവരുടെ വിവാഹത്തിന്. അങ്ങനെയാണ് 2016 ഇൽ ഇരുവരും വിവാഹം ചെയ്യുന്നത്. അതേസമയം പ്രേക്ഷകരിൽ നിന്ന് എല്ലാം ശ്രീനാഥ് ഭാസിക്കെതിരെ വളരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് നിലനിൽക്കുന്നത്. ഒരു വിജയി ആയി പ്രവർത്തിച്ചിരുന്ന ശ്രീനാഥ് എങ്ങനെയാണ് ഒരു അവതാരകയോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഒന്നുമല്ലെങ്കിലും ആ ജോലിയുടെ രീതികൾ എങ്ങനെയാണെന്ന് നന്നായി അറിയാമല്ലോ. അത്തരം ചോദ്യങ്ങൾ സ്വന്തമായി ആരും വീട്ടിൽ നിന്നും എഴുതി കൊണ്ടുവരുന്നത് അല്ലയെന്നും അവർക്ക് നന്നായി അറിയാം.

എന്നിട്ടും എന്തിനാണ് ഇത്തരത്തിലൊരു രീതിയിൽ അവതാരികയോടെ പെരുമാറിയത് എന്നും പറയുന്നു. അതേസമയം തന്റെ ഒരു തെറ്റു കൊണ്ട് മനോഹരമായ ഒരു ചിത്രത്തെ മോശം ആക്കരുത് എന്നാണ് ശ്രീനാഥ്‌ ഭാസി ഈ കാര്യത്തിന് പ്രതികരണം പറയുന്നതു പോലെ പറഞ്ഞിട്ടുള്ളത്. ശ്രീനാഥിന്റെ വാർത്തകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply