ജനാധിപത്യമല്ല പകരം ഇവിടെ തെമ്മാടിദാത്യമാണ് ! കയ്യടിച്ചു ജനം – തുറന്നു പറഞ്ഞു ശ്രീനിവാസൻ

sreenivasan

ശ്രീനിവാസൻ എന്നുപറഞ്ഞാൽ മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ തന്നെയാണ്. ശ്രീനിവാസൻ സിനിമയിലേക്ക് എത്തുക എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു കാലങ്ങളായി അദ്ദേഹം സിനിമയുടെ ഭാഗമായിരുന്നില്ല. ഇപ്പോൾ വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് അദ്ദേഹം മടങ്ങി വന്നിരിക്കുകയാണ്. ഈ തിരിച്ചുവരവ് ഇരുകൈയും നീട്ടി തന്നെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തത്. ഇപ്പോൾ ഈ തിരിച്ചുവരവിൽ അദ്ദേഹം പറയുന്ന ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്. ഞാൻ ആരോടും നമസ്കാരം പറയുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് വേദിയിൽ അദ്ദേഹം സംസാരിക്കുന്നത്.

അതോടൊപ്പം രാഷ്ട്രീയ നേതാക്കൾക്ക് ഒരു കൊട്ട് കൊടുക്കുന്ന രീതിയിൽ അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഗ്രീസിലാണ് ആദ്യമായി ജനാധിപത്യം എന്ന ഒരു രീതി ഉരുത്തിരിഞ്ഞു വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സോക്രട്ടീസ് ആണോ ഈ ഒരു രീതിയുമായി മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹം ഇതു വല്ലതും കാണുകയാണെങ്കിൽ ജനാധിപത്യത്തെ കുറിച്ച് പറഞ്ഞ ആളെ തീ കൊളുത്തി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുമായിരുന്നു എന്നും ഏറെ രസകരമായ രീതിയിൽ ശ്രീനിവാസൻ പറയുന്നുണ്ട്.. ഇപ്പോൾ നടക്കുന്നത് ജനാധിപത്യം അല്ല എന്നും ശ്രീനിവാസൻ രസകരമായ രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു.

ആരോഗ്യ അവസ്ഥ മോശമായതിനെ തുടർന്നായിരുന്നു സിനിമയിൽ നിന്നും ശ്രീനിവാസൻ ഒരു ഇടവേള എടുത്തത്. ഇപ്പോൾ ഇതാ മികച്ച ചില അഭിപ്രായങ്ങളുമായി ശ്രീനിവാസൻ വീണ്ടും തിരികെ എത്തുമ്പോൾ അത് പ്രേക്ഷകരിലും സന്തോഷം ഉണർത്തുകയാണ് ചെയ്യുന്നത്. ഈ ഒരു തിരിച്ചുവരവിന് വേണ്ടി തന്നെയായിരുന്നു തങ്ങൾ കാത്തിരുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ശ്രീനിവാസന്റെ ഇത്തരം കൗണ്ടറുകൾ വലിയ ഇഷ്ടമാണ് എന്നായിരുന്നു ആളുകൾ പറയുന്നത്. ജനാധിപത്യമല്ല തെമ്മാടിത്തരം ആണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം ഈ ഒരു പ്രസംഗത്തിൽ പറയുന്നുണ്ടായിരുന്നു.

പണ്ടുമുതലേ തന്റെ അഭിപ്രായങ്ങൾ ആരുടെയും മുഖത്തേക്ക് നോക്കിയും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ പല അഭിപ്രായങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസിന്റെ അതേ സ്വഭാവം തന്നെയാണ് മകൻ ധ്യാൻ ശ്രീനിവാസനും ലഭിച്ചിരിക്കുന്നത് എന്നാണ് പൊതുവേ ആളുകൾ പറയുന്നത്. എന്തും തുറന്നു പറയുന്ന വ്യക്തിത്വമാണ് അച്ഛനെപ്പോലെ ധ്യാനും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply