ഞാനിപ്പോൾ എന്റെ നാലാമത്തെ പ്രേമത്തിൽ കുടുങ്ങിയിരിക്കുകയാണ്. എന്റെ ഫുൾ എഫർട്ട് അതിൽ ആണ് എന്ന് ശ്രീലക്ഷമി

സോഷ്യൽ മീഡിയയിലെ വി വാ ദ പ ര മാ യ പോസ്റ്റുകളിലൂടെ മറ്റും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശ്രീലക്ഷ്മി അറക്കൽ. എപ്പോഴും സ ദാ ചാ ര വാ ദിക ളുടെ വിമർശന കമന്റുകൾ താരത്തെ തേടിയെത്താറുണ്ട്. ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം കൂടിയാണ്. ശ്രീലക്ഷ്മി പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇത്തരം കുറിപ്പുകളിലൂടെ ആണ് ശ്രീലക്ഷ്മി ശ്രദ്ധേയമാവുന്നത് തന്നെ. പ്രേമം ഇല്ലെങ്കിൽ ഒരു രസവുമില്ല. ഇപ്പോൾ ഒരു പ്രേമത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഞാൻ. നാലാമത്തെ പ്രേമമാണ് ഇപ്പോൾ ഉള്ളത്. ഇത് കണ്ട് ഇൻബോക്സിൽ മെസ്സേജ് അയക്കണ്ട. ഞാൻ ഒരു സമയത്ത് ഒരാളെ പ്രേമിക്കു എന്ന് ശ്രീലക്ഷ്മി പറയുന്നുണ്ട്.

പ്രേമം എന്ന സംഗതി മാത്രമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്നത്. എല്ലാ പ്രേമം നടക്കുമ്പോഴും ഞാൻ വിചാരിക്കും ഇതാണ് എന്റെ ലാസ്റ്റ് പ്രേമമെന്ന പ്രേമത്തിനു വേണ്ടി ആയിരം ശതമാനം എഫ്ർട്ട് ഞാൻ എടുത്തിട്ടുണ്ട്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ ഒക്കെ കരഞ്ഞു കൊണ്ട് രണ്ടുമൂന്നുദിവസം പുറകെ നടക്കുക വരെ ചെയ്തിട്ടുണ്ട് എന്നും ശ്രീലക്ഷ്മി ഓർക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് ഞാൻ പ്രണയിച്ചത് മൂന്നു പേരെയാണ്. അവരുടെ സമയമായപ്പോൾ അവരൊക്കെ ഓരോ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊണ്ടു പോയി. രണ്ടുപേരോട് സംസാരിക്കുക വരെ ചെയ്തിരുന്നു. അയ്യോ എന്നെ ഒഴിവാക്കി കുറച്ച് സമയം നിന്നിട്ട് പോകു എന്നൊക്കെ. രണ്ടുപേരും അത് കേൾക്കുകയും ചെയ്തില്ല എന്നാണ് ശ്രീലക്ഷ്മി ഓർമിച്ച് പറയുന്നത്.

അവരോടൊന്നും എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഇല്ല. ഒരാൾ എന്നെ പറ്റി അപവാദം പറഞ്ഞു പരത്തുക വരെ ഉണ്ടായിരുന്നു.. അങ്ങനെ എന്റെ ഒരു സുഹൃത്ത് അടക്കം എന്നിൽ നിന്നും പിരിഞ്ഞു പോവുകയും ചെയ്തു. ആ സുഹൃത്ത് ഇപ്പോൾ ഒരു ശത്രു കൂടി ആണ്. എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ല. കാരണം പ്രേമിക്കുന്ന സമയത്ത് ഇവരൊക്കെ തന്നെ എന്നെ സന്തോഷിപ്പിച്ചിട്ടുള്ളവരായിരുന്നു എന്നും ഓർമ്മിക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്ന ഓരോ വേദനകളും നമ്മളെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ബന്ധം വരുമ്പോഴും ഞാൻ ആഗ്രഹിക്കുന്നത് ഇത് ജീവിതകാലം മുഴുവൻ ഉള്ള ഒരു ബന്ധം ആവണം എന്ന് തന്നെയാണ്.

കാരണം ഒരുപാട് നമ്മൾ പ്രതീക്ഷിക്കാൻ നിൽക്കരുത്. ചിലപ്പോൾ ഒരു രണ്ടുവർഷം ഒക്കെ ആയിരിക്കും നിലനിൽക്കുക.ഈ ഒരു സത്യം ഉൾക്കൊണ്ട് വേണം നമ്മൾ പ്രണയിക്കുവാൻ. ഇതിനു മുൻപുള്ള അനുഭവങ്ങളൊക്കെ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു എന്ന് ശ്രീലക്ഷ്മി ഓർക്കുന്നുണ്ട്. ഒരു പ്രണയം നഷ്ടമായി കഴിഞ്ഞാൽ പിന്നെ അടുത്ത പ്രണയം സെറ്റ് ആവുന്നതുവരെ ആ പ്രണയത്തിന്റെ ഓർമ്മകൾ തന്നെ വേട്ടയാടും എന്നും ശ്രീലക്ഷ്മി കുറിപ്പിൽ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply