തെങ്കാശിപ്പട്ടണം സിനിമ ഷൂട്ടിങ്ങിനിടെ കറന്റ് പോയപ്പോൾ കാവ്യാമാധവനെയും സംയുക്ത വർമ്മയും ആരോ കയറിപ്പിടിച്ചു! അടുത്തുണ്ടായത് ദിലീപ് ഒടുക്കം സംഭവിച്ചത് കണ്ടോ

മലയാള സിനിമ സംവിധായകരിൽ പേരെടുത്ത റാഫി മെക്കാർട്ടിൻ്റെ സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, സംയുക്ത വർമ്മ, ലാൽ, ദിലീപ്, ഗീതു മോഹൻദാസ്, കാവ്യാമാധവൻ തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയത് 2000 ത്തിൽ ആണ്. ലാൽ ക്രിയേഷൻസിൻ്റെ ബാനറിൽ ലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു കോമഡി റൊമാൻ്റിക് ചിത്രമാണ് തെങ്കാശിപ്പട്ടണം.

തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് നടക്കുന്നതിനിടെ രാത്രിയിൽ കറണ്ട് പോയി ആ സമയത്ത് സംയുക്ത വർമ്മയെയും കാവ്യാമാധവനെയും ആരോ കയറിപ്പിടിക്കുകയും അപ്പോൾ തന്നെ അവിടെ ബഹളം ഉണ്ടാവുകയും ചെയ്തു. എന്നാൽ കറണ്ട് വന്നപ്പോൾ ഇവരുടെ രണ്ടുപേരുടെയും അടുത്ത് നിൽക്കുന്നത് ദിലീപ് ആയിരുന്നു.

സംയുക്തയും കാവ്യയും അപ്പോൾ തന്നെ ദിലീപിനെ സംശയിച്ചു.ദിലീപ് താൻ അല്ല അത് ചെയ്തത് എന്നു പറഞ്ഞു. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചതിന് ദിലീപിനും വിഷമമായി. സുരേഷ്‌ ഗോപിയും ലാലും ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നു എന്ന് പറഞ്ഞു തടിയൂരി. ഇതുകേട്ടതോടെ വീണ്ടും ദിലീപിനെതീരെയായി സംശയം. എന്നാൽ ദിലീപ് പറഞ്ഞു താനല്ലെന്ന് പക്ഷേ അവർ സമ്മതിച്ചില്ല ദിലീപ് തന്നെയാണെന്ന് വാദിച്ചു.

എന്നാൽ റാഫി ഇടപെട്ട് പ്രശ്നം ഒരുവിധം പരിഹരിച്ചു. ഷൂട്ടിംഗ് തുടങ്ങി കുറച്ച് സമയത്തിനുശേഷം വീണ്ടും കറണ്ട് പോയി. കറണ്ട് പോയാതോടെ വലിയൊരു ശബ്ദം കേട്ടു. പടക്കം പൊട്ടുന്നത് പോലെ. സംയുക്ത തന്നെ കേറിപ്പിടിച്ച ആളെ അടിക്കുന്ന സൗണ്ട് ആയിരുന്നു അത്. എന്നാൽ അപ്പോൾ തന്നെ കറണ്ട് വന്നപ്പോൾ ഗീതു മോഹൻദാസ് കവിള് വീർപ്പിച്ചു നിന്ന് കരയുന്നതാണ് കണ്ടത്. ആദ്യം കരണ്ട് പോയപ്പോഴും സംയുക്തയെയും കാവ്യയും കയറി പിടിച്ചത് ഗീതുവായിരുന്നു.

ആ കുറ്റം ദിലീപിനെതിരെ ആയപ്പോൾ വീണ്ടും ഗീതു ഒന്നുകൂടെ കയറി പിടിക്കുകയായിരുന്നു പക്ഷേ സംയുക്തയുടെ അടി കിട്ടുകയും ചെയ്തു. രണ്ടാമത് കരണ്ട് പോയപ്പോൾ സംയുക്ത അടിച്ചതുകൊണ്ട് മാത്രമാണ് ആരാണെന്ന് പിടികിട്ടിയത് ഇല്ലെങ്കിൽ അത് ചെയ്തത് ദിലീപ് ആണെന്നാണ് എല്ലാവരും വിശ്വസിക്കുക. സിനിമ സെറ്റിൽ ഉള്ളവർക്കെല്ലാം ഈ സംഭവം ചിരിക്കാനുള്ള ഒരു വകയായിരുന്നു. വർഷങ്ങൾ ഇത്രയായിട്ടും ഈ സംഭവം ഓർത്തോർത്തു ചിരിക്കാൻ ഉള്ളതാണ്.

തെങ്കാശിപ്പട്ടണത്തിൻ്റെ ലൊക്കേഷനിൽ കാവ്യക്ക് ഉണ്ടായ മറ്റൊരു അനുഭവം ദിലീപ് പറ്റിച്ചതാണ്. ദിലീപ് ഒരു മദ്യപാനിയെ പോലെ വന്നു. കാവ്യക്ക് ഒരു പന്തികേട് തോന്നി അപ്പോൾ തന്നെ റാഫി പറഞ്ഞു ഇയാൾ എന്തൊരു കഷ്ടമാണ് ചെയ്യുന്നത് റൂമിലിരുന്ന് മദ്യപിച്ചിട്ടാണ് വരുന്നതെന്ന്. കാവ്യ ആദ്യം വിശ്വസിച്ചില്ല പിന്നെ ലൊക്കേഷനിലെ എല്ലാവരും ദിലീപിൻ്റെ മദ്യപാനത്തെ കുറിച്ച് പറഞ്ഞപ്പോൾ കാവ്യ അത് വിശ്വസിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply