ആ നിർമ്മാതാവുമായി അവർ ആഘാത പ്രണയത്തിൽ ആയിരുന്നു – വിവാഹ നിശ്ചയം വരെ കഴിഞ്ഞിട്ടും സ്നേഹയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് സ്നേഹ. ഇങ്ങനെയൊരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിത്തുടങ്ങിയത് തുടർന്ന് മലയാളത്തിൽ തുർപ്പുഗുലാൻ എന്ന ചിത്രത്തിലും അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ താരം ശ്രദ്ധ നേടിയിട്ടുള്ളത് മുഴുവൻ പിന്നീട് തമിഴ് സിനിമയിലേക്ക് എത്തി വലിയതോതിൽ തന്നെ ആരാധകരെ സ്വന്തമാക്കാൻ നടിക്ക് സാധിച്ചിരുന്നു. ഇപ്പോൾ ഭർത്താവ് പ്രസന്നയുമായി വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. ഇവരുടെ ദാമ്പത്യജീവിതം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാം.

സിനിമ ജീവിതത്തിൽ താരങ്ങൾക്ക് ഗോസിപ്പുകൾ ഉണ്ടാവുക എന്നത് പതിവായിട്ടുള്ള കാര്യമാണ് കടന്നു പോയിട്ടുള്ള വ്യക്തിയാണ് സ്നേഹയും. പ്രണയിച്ച് തന്നെയാണ് പ്രസന്നയെയും താരം വിവാഹം കഴിച്ചത് വളരെയധികം ശ്രദ്ധ നേടിയ ഒരു ഗോസിപ്പ് ഉണ്ട് അതിനെക്കുറിച്ച് ബയിൽവാൾ രംഗനാഥൻ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. നടൻ പ്രസന്നയുമായുള്ള വിവാഹദിന മുൻപേ സ്നേഹയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി നടന്നിരുന്നു എന്നും ആ വിവാഹം നടക്കാതെ പോവുകയായിരുന്നു എന്നുമാണ് താരം പറയുന്നത്. തെലുങ്ക് നിർമ്മാതാവായ നാഗ് രവിയെ വിവാഹം കഴിക്കാൻ നടി തീരുമാനിക്കുകയും പിന്നീട് എല്ലാവരുടെയും മുന്നിൽവച്ച് മോതിരം മാറുകയും വരെ ചെയ്തിരുന്നു.

എന്നാൽ ഇരുവരും തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ഇവർ വേർപിരിയുകയായിരുന്നു ചെയ്തത് പിന്നീടാണ് നടൻ പ്രസന്നയുമായി താരം പ്രണയത്തിലാകുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞാൽ പകുതിയോളം അവകാശം നേടി എന്നതാണ് തമിഴ്നാട്ടിലെ വിശ്വാസം എന്നിട്ടും വിവാഹനിശ്ചയം കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല എന്നും രംഗനാഥൻ പറയുന്നുണ്ട്.

അതേസമയം സ്നേഹ വളരെ സാധാരണക്കാരിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് എന്നാണ് പ്രസന്ന പറഞ്ഞത് അടുത്തറിഞ്ഞപ്പോഴാണ് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലായത് എന്നും താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെ സജീവ സാന്നിധ്യമാണ് സ്നേഹ. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സ്നേഹ എത്തിയിരുന്നു കുറച്ചുനാളായി സിനിമയിൽ നിന്നും ഒരു അകലം പാലിക്കുകയാണ് താരം എങ്കിലും നിരവധി ടിവി ഷോകളിലും മറ്റും താരം പങ്കെടുക്കാൻ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply