ഞാൻ ഒരു ആണ് ആണെന്ന് മനസ്സിലായത് ക്ലാസ്സിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചു ഇരുത്തിയപ്പോഴാണെന്ന് ഷൈൻ ടോം ചാക്കോ

shine tom chacko

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് ഇന്ന് ഷൈൻ ടോം ചാക്കോ. നടൻ മുരളിയോടാണ് ഷൈനിന്റെ അഭിനയത്തെ പലരും ഉപമിക്കാറുള്ളത്. സ്വാഭാവിക അഭിനയം കൊണ്ട് ഒരു പ്രത്യേകത തീർക്കാൻ സാധിക്കാറുണ്ട് ഷൈനിന് എന്നാണ് പ്രേക്ഷകർ പൊതുവേ പറയാറുള്ളത്. എന്നാൽ അടുത്തകാലത്തായി വലിയ തോതിലുള്ള വിമർശനങ്ങളും ഷൈനിന് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും പെരുമാറുന്ന രീതിയെ സംബന്ധിച്ചുകൊണ്ടുള്ള വിമർശനങ്ങൾ ആയിരുന്നു ഏൽക്കേണ്ടി വന്നത്. ഇപ്പോൾ ഇതാ ഒരു ട്രാൻസ്ജെൻഡറുടെ പുസ്തക പ്രദർശനത്തിന് വേണ്ടി എത്തിയ ഷൈൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ പെൺകുട്ടികളുടെ അരികിൽ നിന്നും മാറ്റി ആൺകുട്ടികളുടെ റോയിൽ ഇരുത്തി. അപ്പോഴാണ് താനാരാണെന്ന് ബോധ്യമുണ്ടായത് എന്നായിരുന്നു ഷൈൻ പറയുന്നത്. ആണും പെണ്ണും തമ്മിലുള്ള ലിംഗ വ്യത്യാസം അപ്പോഴാണ് മനസ്സിലാകുന്നത് എന്നും താരം പറയുന്നുണ്ടായിരുന്നു.

ശ്രീറാം വെങ്കിട്ടരാമൻ വിവാഹം ചെയ്ത കലക്‌ടർ രേണുകയെ കണ്ടു സിനിമ നടിയാണ് എന്ന് തെറ്റിദ്ധരിച്ചു മമ്മുക്ക !

അതോടൊപ്പം പുസ്തകപ്രകാശനത്തിന്റെ ചിത്രങ്ങൾ കാണിച്ചു കൊണ്ട് ഞാൻ പെണ്ണ് എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഞാനൊരു ട്രാൻസ് പെണ്ണ് എന്ന് അല്ല എന്നും അത്തരം വ്യത്യാസങ്ങൾ ഒന്നും പാടില്ല എന്നും ഒക്കെ ആയിരുന്നു ഷാൻ പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ താൻ ജയിലിൽ വച്ചാണ് ആദ്യമായി ഒരു പുസ്തകം വായിച്ചത് എന്നും ഷാൻ പറഞ്ഞു.

ജയിലിൽ വച്ച് താൻ ആദ്യമായി ഒരു പുസ്തകം വായിക്കുകയാണ്. അതിനുമുൻപ് തനിക്ക് ബാലരമ വായിച്ചുള്ള പരിചയം പോലും ഉണ്ടായിരുന്നില്ല. തനിക്ക് ബാലരമയിലേ കഥകൾ വായിച്ചു തരുന്നത് തന്റെ സഹോദരിയായിരുന്നു. താൻ അങ്ങനെ പുസ്തകങ്ങൾ ഒന്നും തന്നെ വായിക്കാറുണ്ടായിരുന്നില്ല. എന്നാൽ ആദ്യമായി താൻ ജയിലിൽ വച്ചാണ് ഒരു പുസ്തകം വായിക്കുന്നത്. ഇനിയും ഒരു പ്രതീക്ഷയുമില്ലന്ന് കരുതിയിരുന്ന സമയത്താണ് ഒരു പുസ്തകം വായിക്കാൻ തീരുമാനിച്ചത്. നാളെ എന്ന ഒരു പ്രതീക്ഷ തനിക്ക് ഇല്ലാതിരുന്ന ഒരു സമയം ഇവിടം കൊണ്ട് എല്ലാം അവസാനിച്ചുവെന്ന് വിശ്വസിച്ച ഒരു സമയം.

മൂന്നാം വിവാഹം – വീണ്ടും വിവാഹത്തിന് ഒരുങ്ങിക്കൊണ്ട് ഡിംപിൾ റോസിന്റെ ബ്രദർ ഡോണും ഡിവൈനും

ഈ സമയത്താണ് താനൊരു പുസ്തകം വായിക്കുന്നതെന്നും പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വളരെ മാന്യമായ രീതിയിൽ ആയിരുന്നല്ലോ ഷൈൻ ഈ ഒരു പരിപാടിയിൽ പ്രസംഗിച്ചത് എന്നും ചിലർ കമന്റ് ചെയ്തിരുന്നു. ഷൈൻ തന്നെ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഞാൻ ഇത്രയും അടങ്ങിയിരുന്നു സംസാരിക്കുന്ന ഒരു അഭിമുഖം ഇതായിരിക്കും എന്നായിരുന്നു പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply