ആ ദ്രോഹി കാരണം നിങ്ങൾക്ക് താടി വെക്കേണ്ടി വന്നു ! അല്ലെങ്കിൽ എത്ര നല്ല വേഷങ്ങൾ ചെയ്യേണ്ടതാ – ഇയാൾക്ക് ഒരു ബുദ്ധിയും ഇല്ലെന്നു എനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്ന് ശാന്തിവിള ദിനേശ്

ഒരു നടൻ എന്ന അടിവരയിട്ട് വിളിക്കാവുന്ന താരമാണ് മോഹൻലാൽ. തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എത്ര വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം തയ്യാറാവാറുണ്ട് അതിനു ഉദാഹരണമായിരുന്നു ഒടിയൻ എന്ന ചിത്രം. ഈയൊരു ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഒരു ശാസ്ത്രക്രിയ വളരെയധികം ശ്രദ്ധ നേടിയതായിരുന്നു ഇന്നും ആളുകൾ അദ്ദേഹത്തെ ട്രോളുന്നത് ആ ശസ്ത്രക്രിയയുടെ പേരിലാണ്.

മുഖത്ത് ഓബോട്ടോക്സിയിലൂടെ മാറ്റം വരുത്തുകയായിരുന്നു താരം ചെയ്തിരുന്നത്. എന്നാൽ ഇത്തരം പ്രതീക്ഷിച്ച വിജയം നേടുകയും ചെയ്തിരുന്നില്ല സംവിധായകൻ ശ്രീകുമാർ മേനോൻ ഒടിയനെ കുറിച്ച് വലിയ തോതിൽ തന്നെ വാചാലനായ ആയിരുന്നു ഇപ്പോൾ ഇത് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുക ആണ് ശാന്തിവിള ദിനേശ്

ഒടിയന് ശേഷം കവിൾ മറയ്ക്കാൻ താടിവച്ച മോഹൻലാലിനെ മാത്രമേ സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് നിരാശാജനകമാണ്. മോഹൻലാലിന്റെ മലക്കോട്ട വാലിബൻ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. താങ്കൾ വൃക്ഷഭ എന്ന സിനിമ ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തതാണ് എനിക്ക് പൃഥ്വിരാജ് ചെയ്ത ഒന്നാം ഭാഗം പോലും സഹിക്കാൻ പറ്റിയില്ല. അത് എന്റെ വിവരക്കേട് കൊണ്ടായിരിക്കും സിനിമ കാണാനുള്ള അത്രയും സെൻസ് ഇല്ലാത്തതുകൊണ്ടായിരിക്കും. 200 കോടി ബഡ്ജറ്റിൽ എപ്പിക്ക് ആക്ഷൻ സിനിമ വരുന്നുണ്ട്. അതിനുപുറകെ ബറോസ് വരുന്നു.

ഇതൊന്നുമല്ല മോഹൻലാലെ തൽക്കാലത്തേക്ക് ആവശ്യം. ജനപ്രിയമാകാവുന്ന ലൈറ്റ് ആയ സിനിമകൾ ചെയ്യു. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഒരു ദ്രോഹി കാരണം നിങ്ങൾ താടി വെക്കേണ്ടി വന്നു. നിങ്ങളല്ല മലയാളി പ്രേക്ഷകർ ഹതഭാഗ്യരായി പോയത് അതിലാണ്. താടിവച്ച ഫോട്ടോ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലി ചെയ്യിച്ച എംബോക്കിയെ ഞാൻ പ്രകാറുണ്ട്. അല്ലെങ്കിൽ എത്ര നല്ല വേഷങ്ങൾ ചെയ്യേണ്ടതാണ്. ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഉണ്ടായിരുന്ന ആരാധകർ പ്രശ്നക്കാരായിരുന്നു. ഭാഗ്യം കിട്ടാതെ പോയ ആയിരക്കണക്കിന് ലോട്ടറി ടിക്കറ്റുകൾ വാങ്ങിച്ച് ചാക്കിൽ ആക്കി കൊണ്ടുവന്ന് തിയേറ്ററിൽ പടം തുടങ്ങുമ്പോൾ വാരിയെറിയുക ആർപ്പുവിളിക്കുക ഫ്ലെക്സിൽ പാലഭിഷേകം നടത്തുക എതിരാളിയുടെ പടം വന്നാൽ കൂവി തോൽപ്പിക്കുക തുടങ്ങിയ കുഴപ്പങ്ങൾ ഒക്കെയുള്ള കാലഘട്ടമായിരുന്നു. എവിടെയോ വെച്ച് ഇതല്ല ഫാൻസ് അസോസിയേഷന്റെ പ്രവർത്തി എന്നവർക്ക് തോന്നി പക്ഷേ അത് വീണ്ടും തലപൊക്കുന്നു എന്ന് സംശയം ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply