അൻഷിതയെ കുറിച്ച് ഒരിക്കലും ഇങ്ങനെ കരുതിയില്ല വളരെ മോശമായിപ്പോയി

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പര റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന ഒരു പരമ്പര തന്നെയാണ്. നിരവധി ആരാധകരും ഈ പരമ്പരയിലെ നായികയായ അൻഷിദയ്ക്ക് ഉണ്ട്. നടിയെ കുറിച്ചാണ് രൂക്ഷമായ ചില വിമർശനങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നത്. കുറച്ചു നാളുകളായി തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട് നടി. തമിഴിലെ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ അഭിനയിക്കുന്ന നടനുമായി അൻഷിദയ്ക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും അത് താൻ നേരിട്ട് കൈയോടെ പിടിച്ചു എന്നുമാണ് ഭാര്യ ദിവ്യ പറയുന്നത്. എന്നാൽ ഈ കാരണങ്ങളെല്ലാം തന്നെ അൻഷിത എതിർക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ അൻഷിതയുടെ കള്ളങ്ങൾ എല്ലാം പൊളിക്കുന്ന തരത്തിലുള്ള ഒരു ഈ ഓഡിയോ ക്ലിപ്പ് ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഈ ഓഡിയോ ക്ലിപ്പിൽ പറയുന്നത് അൻഷിദയുടെ ശബ്ദം തന്നെയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് എന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് തന്നെയാണ് അൻഷിദ ദിവ്യയോടെ പറയുന്നത്. എന്റെ ജീവിതം നിനക്ക് സ്പോയിൽ ചെയ്യണമോ എന്ന് ദിവ്യ ചോദിക്കുമ്പോൾ മറുപടി അൻഷിത പറയുന്നത്. നിന്റെ ജീവിതം അവൾ സ്പോയിൽ ചെയ്തുവെന്ന് എന്തർത്ഥത്തിലാണ് നീ പറയുന്നത് എന്ന് ചോദിച്ചപ്പോൾ ഇപ്പോഴും അവളുടെ ഭാഗത്തുനിന്ന് അർണ്ണവ് സംസാരിക്കുന്നത് എന്നും ദിവ്യ പറയുന്നുണ്ട്. എനിക്ക് നിന്നെ ഇഷ്ടമാണ് ഐ ലവ് യു.

എന്ന് തന്നെ വീണ്ടും അൻഷിത പറയുന്നതായും മനസ്സിലാകുന്നുണ്ട്. അതിനുശേഷം വളരെ മോശമായ ഭാഷയിലാണ് അൻഷിദ സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഒരു പെൺകുട്ടി ആണോ അൻഷിത എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആറു വർഷം നിനക്കൊപ്പം ഉണ്ടായിരുന്നല്ലോ ഇവൾ ഈ വർഷക്കാലം നീ ഇവൾക്ക് എത്ര രൂപയാണ് നിന്റെ കൂടെ കഴിയുന്നതിന് കൊടുക്കുന്നത് എന്നാണ് അൻഷിദ ചോദിക്കുന്നത്. സംസ്കാരം ഇല്ലാത്ത രീതിയിലുള്ള സംസാരം ആണെന്നാണ് പ്രേക്ഷകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അൻഷിതയെ കുറിച്ച് ഒരിക്കലും ഇങ്ങനെ കരുതിയില്ല വളരെ മോശമായിപ്പോയി എന്നുമാണ് പ്രതികരണങ്ങൾ എത്തുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ വൈറലായിരിക്കുന്നത് അൻഷിതയുടെ ഈ ഒരു വാർത്ത തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ അൻഷിത തന്റെ അക്കൗണ്ട് പ്രൈവറ്റ് ആക്കി വച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്നു തന്നെ അൻഷിത സൈബർ ആക്രമണം ഭയക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നു. അൻഷിതയ്ക്ക് നിരവധി ആരാധകരായിരുന്നു കൂടെവിടെ എന്ന സീരിയലിൽ കൂടെ ഉണ്ടായിരുന്നത്. അൻഷിതയുടെ ആരാധകർക്ക് ഒന്നും തന്നെ വിശ്വസിക്കുവാൻ സാധിക്കുന്ന ഒരു വാർത്തയല്ല. അൻഷിത ഇത്തരത്തിൽ ഇടപെടുമോ എന്നാണ് പ്രേക്ഷകർ ഇപ്പോഴും അമ്പരന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply