മഞ്ജു വാര്യർക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ് സന്തോഷ് വർക്കി ! എനിക്ക് അവരെ ഇഷ്ട്ടമാണ്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതനായ താരമാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ഒരു കടുത്ത ആരാധകൻ എന്ന നിലയിലാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത് പിന്നീട് നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്നും നിത്യ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് സന്തോഷ് വർക്കി രംഗത്ത് വന്നിരുന്നു.

പലതാരങ്ങളുടെയും പേരിൽ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി സന്തോഷ് വർക്കി എത്തിയിട്ടുണ്ട് ഇപ്പോൾ ഒരു പുതിയ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് .. താൻ ഇത്രയും വൈറൽ ആയിട്ടും ഒരു പെൺകുട്ടികളും തന്നോട് പ്രണയാഭ്യർത്ഥനയുമായി വന്നില്ല എന്നാണ് താരം പറയുന്നത്.

മഞ്ജു വാര്യരെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ട് എന്നും പക്ഷേ ആ കാര്യം പറയാൻ പേടിയാണ് എന്നും താരം പറയുന്നുണ്ട് കാരണം മഞ്ജു വാര്യർ ഇത്തരം കാര്യങ്ങൾക്കൊക്കെ എതിരെ കേസ് കൊടുക്കുന്ന കൂട്ടത്തിൽ ആണ് കേസിൽ ഒന്നും ഉൾപ്പെടാൻ ആഗ്രഹമില്ല അതുകൊണ്ടുതന്നെ ഇക്കാര്യത്തെ കുറിച്ചൊക്കെ പറയാൻ ഭയമാണ്. ദയവുചെയ്ത് മഞ്ജുവാര്യർ ഇത് കാണുന്നുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കരുത് എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത് തന്നെ.

മഞ്ജുവാര്യരെ പോലെ സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആണെങ്കിലും തനിക്ക് കുഴപ്പമില്ല എന്ന് താരം പറയുന്നുണ്ട്. അത്തരത്തിലുള്ള ഒരു പെൺകുട്ടിയെയും തനിക്ക് ഇഷ്ടമാണ് സ്ത്രീധനം ഒന്നും വാങ്ങുന്ന കൂട്ടത്തിൽ അല്ല സ്ത്രീധനത്തോടൊന്നും യാതൊരു താൽപര്യവും തനിക്ക് ഇല്ല. നിറം കുറഞ്ഞ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നൊന്നും താൻ പറഞ്ഞിട്ട് പോലുമില്ല എന്നും താരം പറയുന്നുണ്ട്. മഞ്ജുവിന് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നും ഒക്കെ താരം പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

നിരവധി ആളുകളാണ് ഇപ്പോൾ താരത്തെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്. പലരും താരത്തെ വിമർശിക്കുകയാണ് ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങളൊക്കെ ഇതിനുമുൻപും സന്തോഷ് നടത്തിയിട്ടുണ്ട് പലരും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് ഒട്ടുമിക്ക നടിമാരും പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങൾക്കും എതിരെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply