അയാൾ വെറുമൊരു കാമഭ്രാന്തനാണ്. അമൃതയോട് ബിക്കിനി ധരിച്ചു ദീപികയെ പോലെ ഒക്കെ നിക്കാൻ പറയുന്ന ഇയാളുടെ പേർസണൽ ലൈഫ് വളരെ മോശമാണ് എന്ന് സന്തോഷ് വർക്കി

ആറാട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് ചിത്രത്തിൽ ഒരു വേഷത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് വർക്കി ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് നിരവധി ട്രോളുകളുടെ ഭാഗമായി സന്തോഷ് മാറിയിരുന്നു. ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി താരം തിരക്കിലാണ്. ഇപ്പോൾ ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും കുറിച്ചാണ് സന്തോഷ് വർക്കി പറയുന്നത്. ഈ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഗോപി സുന്ദർ നിരവധി ചിത്രങ്ങളിൽ നിന്നും കോപ്പി അടിച്ചിട്ടാണ് പാട്ടുകൾ ഉണ്ടാക്കുന്നത്.

അയാളുടെ യഥാർത്ഥ ജീവിതം എന്നത് വളരെ മോശമായാണ് തോന്നുന്നത്. ആദ്യം ഒരു സ്ത്രീയെ കല്യാണം കഴിച്ചതിൽ രണ്ട് ആൺകുട്ടികൾ ആണുള്ളത്. അവരെ വിട്ട് മറ്റൊരു സ്ത്രീയുടെ പുറകെ പോയി. അവർക്ക് ഒപ്പം 9 വർഷത്തോളം ലിവിങ് ടുഗതർ മുൻപോട്ട് പോയി. അതിനുശേഷം ആണ് ഇപ്പോൾ അമൃത സുരേഷിന്റെ പിറകെ പോയിരിക്കുന്നത്. അയാൾ വെറുമൊരു കാ,മ,ഭ്രാന്തനാണ്. ഇവരുടെ ഫോട്ടോസ് കാണാൻ വേണ്ടി കുറെ പേര് കാത്തുനിൽക്കുകയാണ്. ഒന്നുമല്ലെങ്കിലും ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ടു മക്കളില്ലേ ഇത് മൂന്നാമത്തെ റിലേഷൻഷിപ്പ് ആണ്. സിനിമയിലെ എല്ലാ പാട്ടും കോപ്പിയടിച്ചാണ് ചെയ്യുന്നത് ഗോപി സുന്ദറിന് കാമഭ്രാന്താണ്.

ഇതൊക്കെ കാണുവാനും സപ്പോർട്ട് ചെയ്യുവാനും ഇഷ്ടംപോലെ ആളുകൾ ഉണ്ടാവുകയും ചെയ്യും. ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കുക. എന്നിട്ട് ആ പെണ്ണിനെ വിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ പോവുക. അതിനുശേഷം അവളെയും വിട്ടു വേറൊരാളുടെ കൂടെ പോവുക. സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും ഇങ്ങനെയാണ് സന്തോഷ് വർക്കി പറയുന്നത്. സന്തോഷ് ഒരു വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മറ്റു പലകാര്യങ്ങൾ സന്തോഷ് പറയുമ്പോൾ വിയോജിപ്പ് തോന്നാറുണ്ട്.

എങ്കിലും ഇക്കാര്യം അംഗീകരിക്കുന്നുണ്ട് എന്നാണ് ചിലർ പറയുന്നത്. ഗോപി സുന്ദറിന് എതിരെയുള്ള സന്തോഷവർക്കിയുടെ പ്രസ്താവന ശരിയാണ് എന്നാണ് എന്നും ആളുകൾ പറയുന്നു. അതോടൊപ്പം തന്നെ ട്രോളുകളിലും നിരവധി ആളുകൾ സന്തോഷിന്റെ ഈ ഒരു പ്രസ്താവനയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. രസകരമായ തരത്തിലുള്ള ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സന്തോഷ്‌ യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ്. പുതിയ സിനിമകളുടെ റിവ്യൂകളും തന്റെ അഭിപ്രായങ്ങളും ഒക്കെ യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷ് വർക്കി പ്രേക്ഷകരെ അറിയിക്കാറുള്ളത്. നിരവധി ആളുകളാണ് സന്തോഷിന്റെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. പലപ്പോഴും പല വീഡിയോകളും വൈറലായി മാറുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply