വെസ്റ്റിൻഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പിംഗ് പ്രകടനം വളരെയധികം നിർണായകമായിരുന്നു എന്ന് തന്നെ പറയണം. ബൗണ്ടറിയിലേക്ക് പോകും എന്ന് ഉറപ്പിച്ചു വൈഡ് ബോൾ ഒട്ടും ബുദ്ധിമുട്ട് ഇല്ലാതെ തന്നെയായിരുന്നു സഞ്ജു സാംസൺ തടഞ്ഞത്. ആദ്യ മത്സരത്തിൽ വിക്കറ്റ് പ്രകടനം രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. വളരെ രസകരമായ ചില സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു വേദിക്ക്. അവസാന ഓവറിലെ രണ്ടാം പന്തിൽ ആകീല്‍ ഹൊസൈന്‍ ബാറ്റിൽ കൊള്ളിക്കാൻ ആയില്ല. പന്ത് നേരെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലേക്ക് ആയിരുന്നു എത്തിയത്.
ഇത് തടയാനായി സഞ്ജു വേഗം സിറാജിനു അടിച്ചു കൊടുത്തു എങ്കിലും. സിറാജ് ബോള്‍ പിടിച്ചില്ല, അതിനാൽ ഒരു റൺ ബൈ വഴങ്ങേണ്ട സാഹചര്യം വന്നു. അടുത്ത പന്തിൽ ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്. വീണ്ടും സിറാജിനായി പന്ത് തിരിച്ചറിഞ്ഞു. വിളിച്ചു പറഞ്ഞു കൊണ്ട് സഞ്ചു ഇത് പിടിപ്പിച്ചു. പിടിച്ചോ പിടിച്ചോ എന്ന് ഹിന്ദിയിൽ പറയുന്നത് കേൾക്കാമായിരുന്നു. ഇരുവരും പരസ്പര പിന്നീട് ഒരു ചിരി പാസാക്കി ആണ് അടുത്ത പന്തിനായി തയ്യാർ എടുത്തതും. മത്സരത്തില്‍ ബാറ്റിംഗിലും സഞ്ചു സാംസണ് തിളങ്ങി.
312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സഞ്ചു സാംസണ് അര്‍ദ്ധസെഞ്ചുറി നേടി. 51 പന്തില്‍ 3 ഫോറും 3 സിക്സുമായി 54 റണ്‍സാണ് മലയാളി താരം നേടിയത്. ക്രിക്കറ്റ് ആരാധകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയായിരുന്നു ഇത്. പലരും വളരെ ആവേശത്തോടെ തന്നെയാണ് സഞ്ജുവിന്റെ ഈ പ്രകടനത്തിൽ നോക്കികണ്ടത്.. തീർച്ചയായും കൈയ്യടിക്കേണ്ട പ്രകടനം തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത് എന്നും പ്രേക്ഷകർ ഒരേപോലെ പറഞ്ഞിരുന്നു.
നിരവധി ആരാധകരും സഞ്ജുവിനെ ഈ ഒരൊറ്റ സംഭവത്തോടെ ഉണ്ടാവുകയും ചെയ്തു.പ്രേക്ഷകരെ സംബന്ധിച്ച് ഇത് അഭിമാന നിമിഷം ആയിരുന്നു. സഞ്ജു സാംസൺ എന്നാൽ ക്രിക്കറ്റിന് വികാരം ആവുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കൊണ്ടാണെന്ന് വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു തരികയാണ്. വളരെ രസകരമായ ചില നിമിഷങ്ങൾക്ക് ആയിരുന്നു വേദി സാക്ഷ്യം വഹിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
Sanju Samson shouting“Pakad le pakad le” to Siraj after the previous throw was misfield#WIvIND #SanjuSamson #Siraj pic.twitter.com/EMvKh0Mky7
— Sportsfan Cricket (@sportsfan_cric) July 25, 2022