ഇങ്ങനുള്ള വസ്ത്രം ധരിച്ചു കണ്ടവർക്ക് ചിലപ്പോൾ നേരിൽ കാണുമ്പോൾ ഒന്ന് തൊട്ടു നോക്കണമെന്ന് തോന്നും – ഇത്രയ്ക്ക് അധപതിച്ചോ കമന്റുകൾ ചെയ്യൂന്നവർ

ഇന്ന് മലയാള സിനിമ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരങ്ങളുടെ കൂട്ടത്തിലുള്ള ഒരു പേരാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരും താരത്തിന് ഉണ്ട് എന്നതാണ് സത്യം. താരത്തിന്റെ വിശേഷങ്ങൾക്ക് വേണ്ടി എപ്പോഴും ആരാധകർ വലിയ താല്പര്യത്തോടെയാണ് കാത്തിരിക്കാറുള്ളത്. യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സാനിയ. സാനിയയുടെ യാത്രകളെല്ലാം വ്യത്യസ്തമായ ഇടങ്ങളിലൊക്കെ തേടി കൂടിയാണ്. ചെറിയൊരു അവധി ലഭിച്ചാൽ പോലും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സാനിയ. മാലിദ്വീപ് പോലെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ആണ് കൂടുതലായും താരം നടത്താറുള്ളത്.

ഇത്തരം യാത്രകളിൽ ഒക്കെ തന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി താരം എത്തുകയും ചെയ്യാറുണ്ട്. ഈ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ താരം തായ്‌ലൻഡിൽ ആണ്. അതിമനോഹരമായ കടലിലൂടെ ബോട്ട് സവാരി ആസ്വദിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് കുറച്ചു ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഐലൻഡ് ഗേൾ എന്ന അടിക്കുറിപ്പ് കൂടി ചിത്രങ്ങൾക്ക് താരം നൽകിയിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളിലും താരം എത്തുന്നുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറുണ്ട് ഈ കാര്യം . മോളിവുഡിലെ ഹോ-ട്ട് നായിക എന്നാണ് താരം അറിയപ്പെടുന്നത് പോലും. ആ പ്രേശംസ താൻ ഇഷ്ടപെടുന്നുണ്ട് എന്നാണ് സാനിയ പറയുന്നത്.

ഈ ഒരു വിളിയും താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്നും പറയുന്നു. ബീച്ചിലെ മനോഹരമായ മണലിനും കൂറ്റൻ പാറക്കെട്ടുകൾക്കിടയിൽ നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. വളരെ മനോഹരമായ ഒരു വ്യൂ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സൂര്യസ്തമനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഇത്. പലപ്പോഴും ഈ സ്ഥലത്ത് നിന്ന് എത്തുന്ന ചിത്രങ്ങളെല്ലാം ഫ്രെയിമിന് ഒരു പ്രത്യേക സൗന്ദര്യം പകരാറുണ്ട്. ഈ ചിത്രങ്ങളും ശ്രെദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവറിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു സാനിയ സിനിമാലോകത്തേക്ക് ചേക്കേറുന്നത്.

പിന്നീട് നടിയുടെ ക്വീൻ എന്ന ചിത്രം വലിയതോതിൽ തന്നെ ഹിറ്റ് ആവുകയായിരുന്നു ചെയ്തത്. അതിനുശേഷം താരം അഭിനയിച്ച ചിത്രമാണ് ലൂസിഫർ. ഈ കഥാപാത്രമാണ് അഭിനയ ജീവിതത്തിൽ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ചത്. ജാൻവി എന്ന കഥാപാത്രത്തെ അത്രത്തോളം പക്വതയോടെ തന്നെയാണ് നടി അവിസ്മരണീയമാക്കിയിട്ടുള്ളത്. സിനിമയിൽ തന്റെ ഇടം കണ്ടെത്താനും നടിക്ക് സാധിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായെത്തുന്ന ചിത്രമായ സാറ്റർഡേ നൈറ്റ്സ് ആണ് സാനിയയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കോഴിക്കോട് ഒരു പരുപാടിയിൽ പങ്കെടുത്ത് മടങ്ങവേ താരത്തെ മോശമായ രീതിയിൽ സ്പർശിക്കുകയും അപ്പോൾ തന്നെ അതിനു മുന്നും പിന്നും നോക്കാതെ ആണ് താരം തിരിച്ചു മറുപടി കൊടുത്തത്. തന്നെ പെർമിഷൻ ഇല്ലാതെ തൊട്ട ആളോട് ഉള്ള അരിശം തീർത്തതിന് വരെ സാനിയയെ വിമർശിച്ച ആളുകൾ ഉണ്ടായിരുന്നു എന്നതാണ് ഈ നാടിൻറെ ശാപം. ഇതുപോലുള്ള വസ്ത്രം ധരിച്ചാൽ ചിലപ്പോൾ സ്പർശിക്കാൻ തോന്നും തുടണ്ടി ചില ആളുകൾ എങ്കിലും വളരെ മോശം ഭാഷയിൽ ഉള്ള കമന്റുകളുമായി എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply