ഹോട്ട് ലുക്കിൽ ദുബായിൽ സാനിയ ഇയ്യപ്പൻ ആരുടെ ഒപ്പമാണ് വാലന്റൈൻസ് ഡേ ആഘോഷിച്ചത് എന്ന് കണ്ടോ ? വൈറൽ

saniya iyyappan

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ (2018), ലൂസിഫർ (2019) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. മഴവിൽ മനോരമയിലെ D2 – D 4 ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് സാനിയ ടെലിവിഷനിലൂടെ തന്റെ കരിയർ ആരംഭിച്ചത്.

ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു താരം. 2014-ൽ ഇഷ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ച് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

വിവിധ സിനിമകളിൽ സഹ വേഷങ്ങൾ ചെയ്ത ശേഷം, 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിൽ’ സാനിയ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചു. തുടർന്ന് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ നടി ഒരു പ്രധാന വേഷം ചെയ്തു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ദുബായിൽ വെക്കേഷൻ ആഘോഷിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണവ. വാലെന്റൈൻസ്ന ദിനത്തിലാണ് സാനിയ ഈ ചിത്രങ്ങളെല്ലാം പങ്കുവെച്ചത്. ഗ്ലാമറസ് കോക്ടെൽ ഗൗൺ ആണ് സാനിയ ധരിച്ചിരിക്കുന്നത്. ദുബായിലെ പ്രശസ്ത കെട്ടിടമായ ബുർജ് അൽ അറബിന്റെ മുന്നിൽ നിന്നുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് അവ. മറ്റു താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബായിൽ വെക്കേഷൻ ആഘോഷിച്ചുകൊണ്ടിരിക്കുന്ന താരം ഇതിനോടകം നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply