ചപ്പാത്തി കഴിച്ചു പണികിട്ടിയ താരത്തിന്റെ അവസ്ഥ ! ചിരിച്ചു ചത്തെന്നു ആരാധകർ

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് സാനിയ ബാബു. മലയാളം തമിഴ് ഭാഷകളിൽ ആണ് താരം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്നിപ്പോൾ കൂടുതലായും അഭിനയിക്കുന്നതും ഈ ഭാഷയിൽ തന്നെയാണ്. ഒരേസമയം തന്നെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ തന്റെതായ കഴിവു തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതും താരത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട് വളരെ ചുരുക്കം കാലങ്ങൾ മാത്രമാണ് പിന്നിട്ടിട്ടും ഉള്ളത്. എങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തന്റെതായ ഒരു സാന്നിധ്യം താൻ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2019 പുറത്തിറങ്ങിയ നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം എത്തുന്നത്. പിന്നീട് സിനിമയിൽ നിരവധി വേഷങ്ങളിൽ താരം എത്തി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ ഗാനഗന്ധർവ്വൻ എന്ന സിനിമയിലും താരം എത്തി. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ താരത്തിന് ആരാധകർ നിരവധിയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്സ്ക്രീനിൽ എത്തി തുടങ്ങിയതോടെയാണ് മിനിസ്ക്രീനിലും തിളങ്ങി.

നിരവധി ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ പുതുപുത്തൻ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാൻ മറക്കാറില്ല താരം. ചില വീഡിയോകളും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു വീഡിയോ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. ചപ്പാത്തി ഉണ്ടാക്കുന്നതും അവസാനമത് കഴിക്കുന്നതുമൊക്കെ വീഡിയോയിൽ വിശദമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ചാനലിലൂടെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സാനിയ പങ്കു വെക്കാറുണ്ട്. നിരവധി ആരാധകരാണ് യൂട്യൂബ് ചാനലിൽ ഉള്ളത്. ഓരോ ദിവസവും പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ ട്രെൻഡിങ്ങിൽ എത്തുന്നതും പതിവാണ്. ചപ്പാത്തി ഉണ്ടാക്കി പണികിട്ടി എന്ന രീതിയിലാണ് ഈ ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നത്. ഇനിയും താരം ഉടനെ തന്നെ നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുകയാണ് പ്രേക്ഷകരും. അതിനു വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും എന്നതാണ് സത്യം. ഇതിനോടകം തന്നെ നിരവധി ആളുകൾ താരത്തിന് പ്രശംസകളും ആയി എത്തുന്നുണ്ട്. ഓരോ വീഡിയോയ്ക്കും ലഭിക്കുന്ന കമന്റുകൾ വളരെ മികച്ച തരത്തിലുള്ളതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply