തമിഴ് സീരിയൽ ദമ്പതികൾ ആയ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നങ്ങൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണുകാന്തും സംയുക്തയും ഈയിടെ ആയിരുന്നു വിവാഹം ചെയ്തത്. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ഇവർ വേർപിരിയുവാൻ തീരുമാനിച്ചു. ഇവർ രണ്ടുപേരും പരസ്പരം ആരോപണങ്ങളുമായി വരികയും ചെയ്തിട്ടുണ്ടായിരുന്നു. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കുറ്റങ്ങൾ പറയുകയാണ് ഇപ്പോൾ.
വിഷ്ണുകാന്ത് പറയുന്നത് സംയുക്തക്ക് കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന സ്വഭാവം അല്ല ഇപ്പോൾ ഉള്ളത് എന്നാണ്. വേറെ പലരും ആയും ബന്ധങ്ങൾ സംയുക്തക്ക് ഉണ്ടെന്നും പലരെയും ഫോൺ വിളിക്കാറുണ്ടെന്നും ആണ് വിഷ്ണു പറയുന്നത്. സംയുക്ത മറ്റ് പലരോടും സംസാരിക്കുന്നത് തെളിയിക്കുവാൻ വേണ്ടി ഫോൺ റെക്കോർഡുകൾ വിഷ്ണു പുറത്തുവിടുകയും ചെയ്തിരുന്നു. വിഷ്ണു മാത്രമല്ല സംയുക്തയും വിഷ്ണുവിന് നേരെ ഗുരുതര ആരോപണങ്ങളുമായി വന്നിരുന്നു.
സംയുക്ത ഒരു അഭിമുഖത്തിനിടെ വിഷ്ണു തനിക്ക് നേരെ നടത്തിയ ലൈംഗിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. സംയുക്ത പറയുന്നത് വിഷ്ണു എപ്പോഴും സെക്സിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും പലതരത്തിലുള്ള പോൺ വീഡിയോ കാണുവാൻ വേണ്ടി തന്നോട് ആവശ്യപ്പെടാറുണ്ടെന്നും. എല്ലാദിവസവും ലൈംഗികമായി നിരവധി ഉപദ്രവങ്ങൾ തനിക്ക് നേരെ ചെയ്യുമെന്നും അതുമൂലം തൻ്റെ സ്വകാര്യഭാഗത്ത് അലർജി ഉണ്ടായി എന്നും താരം പറഞ്ഞു.
വിവാഹത്തിനുശേഷം എല്ലാ ദിവസവും തന്നെ വിഷ്ണു ലൈംഗികമായി ഉപദ്രവിക്കാറുണ്ട് എന്നും പറഞ്ഞു. സംയുക്ത വിഷ്ണുവിനെ കുറിച്ച പറഞ്ഞത് വിവാഹത്തിന് മുൻപ് വരെ നല്ല ആളായിരുന്നു എന്നും എന്നാൽ വിവാഹം ചെയ്തതോടുകൂടിയാണ് എല്ലാം മാറിമറിഞ്ഞത് എന്നും. വിഷ്ണു പോൺ വീഡിയോകളിൽ കാണുന്നതുപോലെ ചെയ്യുവാൻ തന്നെ നിർബന്ധിക്കുമായിരുന്നു. എന്നാൽ വിഷ്ണുവിനോട് ഇങ്ങനെ ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വീഡിയോ എടുത്ത് പിന്നീട് കാണാമെന്നു പറഞ്ഞു.
അതിനോട് തനിക്ക് ഇഷ്ടമില്ല എന്നും സംയുക്ത പറഞ്ഞു. വിഷ്ണു സെക്സ് ചെയ്യുന്ന സമയത്ത് തന്നെ ശാരീരികമായി ഉപദ്രവിക്കും എന്നും നിലവിളിച്ചാൽ വാപൊത്തി പിടിക്കും എന്നും. ഇത്തരത്തിൽ സെക്സ് ചെയ്യുന്നത് കൊണ്ട് തന്നെ തൻ്റെ സ്വകാര്യഭാഗത്ത് അലർജി ഉണ്ടാവുകയും അഞ്ചു ദിവസം മോഷൻ പോകാതെ ഹോസ്പിറ്റലിൽ പോകേണ്ടി വരികയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് ഡോക്ടർ ചോദിച്ചപ്പോൾ തനിക്ക് സംഭവിച്ച കാര്യം വിഷ്ണുവിനെ നാണം കെടുത്താതിരിക്കുവാൻ വേണ്ടി തുറന്നു പറഞ്ഞിരുന്നില്ല.
ആദ്യരാത്രിയിൽ തന്നോട് പെരുമാറിയത് അത്രയ്ക്കും മോശമായിരുന്നു. തുകൊണ്ടുതന്നെ ആദ്യരാത്രി കഴിഞ്ഞ് പനിക്കുകയും ചെയ്തു. സംയുക്തയുടെ അച്ഛനും അമ്മയും കാണുവാൻ വരുന്നത് വിഷ്ണുവിന് ഇഷ്ടമില്ലായിരുന്നെന്നും. സംയുക്തയുടെ വിഷ്ണുവിനെതിരെയുള്ള ആരോപണങ്ങൾ ഇതൊക്കെയാണ്. ഇവർ രണ്ടുഗോറും ഇപ്പോൾ പരസ്പരം ചെളിവാരി എറിയുകയാണ്. സമൂഹത്തിനു മുന്നിൽ ഇവരുടെ വില കളയുകയാണ് രണ്ടുപേരും.