സാമിനെ കെട്ടിപിടിച്ചു കരഞ്ഞു സാനിയ ഇയ്യപ്പൻ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് തുറന്നു പറയുന്നു!

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരെയും സാനിയ സ്വന്തമാക്കിയിരുന്നു. സാനിയയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് ലൂസിഫറിൽ താരം എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഒരു യുവതാരം തന്നെയാണ് സാനിയ ഇയ്യപ്പൻ എന്ന് പറയണം. പലപ്പോഴും വിമർശനങ്ങളിലും വിവാദങ്ങളിലും ഒക്കെ തന്നെ സാനിയ ഏർപ്പെടാറുണ്ട്. വസ്ത്രധാരണത്തെ ചൊല്ലിയാണ് താരത്തിന് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടതായി വരുന്നത്. ഇപ്പോഴിതാ സാനിയ തന്റെ റിലേഷൻഷിപ്പ് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാമിനൊപ്പമാണ് ബന്ധം എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞത് എന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യമായി എത്തുന്നത് എന്നും ആ സമയത്തു തന്നെ എയർപോർട്ടിൽ വെച്ച് സാമിനെ ആദ്യമായി കണ്ടത് എന്നും താൻ വലിയൊരു ഫാനാണ് എന്നൊക്കെ പറഞ്ഞ് സാമിന്റെ അരികിൽ ചെന്ന് ഫോട്ടോ എടുക്കുവാനും ഒക്കെ എത്തിയിരുന്നു എന്ന ഓർമ്മയും സാനിയ പങ്കുവയ്ക്കുന്നുണ്ട്.

പിന്നീട് ക്വീൻ എന്ന ചിത്രം റിലീസ് ആയതിനു ശേഷം സാമാണ് തന്നെ ഒരുക്കിയത് എന്ന് ആയിരുന്നു സാനിയ പറയുന്നത്. തുടർന്നാണ് തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിലൂടെ താരം പ്രതികരിച്ചിരുന്നത്. സാമിനൊപ്പം ഒപ്പം ചേർന്ന് കെട്ടിപ്പിടിച്ചു കൊണ്ടാണ് താരം സംസാരിച്ചിരുന്നത്. ഇപ്പോൾ സാരിയുടെ ഈ ഒരു തുറന്നു പറച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരം തുറന്നു പറഞ്ഞത്.

വളരെ നല്ല തീരുമാനം ആണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. പരസ്യങ്ങൾ ആയുള്ള വർഷങ്ങൾ ആയുള്ള ബന്ധം ആണ് സാമൂമായി ഉള്ളത് എന്ന് തന്നെയാണ് സാനിയ വ്യക്തമാക്കിയിരുന്നത്. സാമിന് ഒപ്പം ചേർന്ന് നിൽക്കുന്ന സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങൾ എല്ലാം ഇപ്പോൾ എറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം തന്നെയാണ് സാനിയ. താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ എറ്റെടുക്കാറുള്ളത്. വളരെ മികച്ച പ്രകടനമാണ് ഓരോ ചിത്രങ്ങളിലും താരം കാഴ്ച വയ്ക്കുന്നത്. ഏറ്റവും കൂടുതൽ ഹോട്ട് ലുക്കിലുള്ള ഒരു യുവതാരം എന്ന നിലയിലാണ് സാനിയ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് സാനിയ പങ്കുവയ്ക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply