തന്റെ ആദ്യ രാത്രി അനുഭവം കുത്തോ കോമയോ വിടാതെ പുറത്ത് പറഞ്ഞു താരം !

ബോളിവുഡ് സിനിമാലോകത്ത് നിരവധി ആരാധകരുള്ള ജോഡികളാണ് രൺവീർ സിങും ദീപിക പദുകോണും. ഇവരുടെ ജീവിതം ആരാധകർക്ക് ഏറെ ആകാംക്ഷയും കൗതുകവും ഉണർത്തുന്നതാണ്. ഇവരെന്നും കൈയ്യടി നേടി നിലനിൽക്കുന്നു. സോഷ്യൽമീഡിയയിലും വളരെ സജീവമാണ് ഇവർ. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഇവരെന്നും ആരാധകരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യാൻ മടിക്കാറില്ല. സോഷ്യൽ മീഡിയയിൽ ദീപിക പദുക്കോണിന്റെ ഒപ്പം പലരുടെയും പേരുകൾ കേട്ടിട്ടുണ്ടെങ്കിലും ദീപികയും രൺവീറും തമ്മിലുള്ള വിവാഹ ശേഷം രൺവീറിന്റെ നല്ലപാതി തന്നെയാണ് ദീപിക.

വളരെ ശാന്ത ആയ വ്യക്തിയാണ് ദീപിക എങ്കിൽ രൺവീർ ആവട്ടെ ബോളിവുഡിലെ പ്രവചിക്കാൻ സാധിക്കാതെ പെരുമാറുന്ന ഒരു വ്യക്തിയാണ്. ഈ വ്യത്യാസമാണ് ഇവരെ തമ്മിൽ അടുപ്പിക്കുന്നത്. ഇപ്പോഴാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും ആദ്യരാത്രിയെ കുറിച്ച് ഒക്കെ തുറന്നുപറഞ്ഞു എത്തിയിരിക്കുകയാണ് രൺവീർ. കോഫി വിത്ത് കരൺ 7 സീസൺ അതിഥിയായി എത്തിയത് ആയിരുന്നു രൺവീർ.ആലിയയുടെ ഒപ്പമായിരുന്നു രൺവീർ ഷോയിലെത്തിയത്. ഏറെ നാളുകൾക്കു ശേഷമാണ് കോഫി വിത്ത് കരൺ എന്ന പരിപാടി വീണ്ടുമെത്തുന്നത്. വലിയ താരനിര ആയിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. കരൺ ജോഹർ അവതാരകനായിരുന്ന പരിപാടിക്ക് ആരാധകരേറെയാണ്.

പരിപാടിയിൽ കല്യാണവുമായി ബന്ധപ്പെട്ട ഒരു മിത്ത് തകർക്കാൻ ആവശ്യപ്പെടുകയായിരുന്നു കരൺ. ആലിയ അപ്പോൾ തന്നെ ആദ്യരാത്രി എന്നോന്നില്ലെന്നും അന്ന് ഇരുവരും ക്ഷീണിത ആയിരിക്കും എന്ന് ആണ് പറഞ്ഞത്. എന്നാൽ രൺവീറിന്റെ അഭിപ്രായം അങ്ങനെ ആയിരുന്നില്ല. ആദ്യം തങ്ങൾ ആദ്യരാത്രിയിൽ തന്നെ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. വ്യത്യസ്ത തരത്തിലുള്ള ബന്ധത്തിനായി വ്യത്യസ്തമായ ഒരു പ്ലേലിസ്റ്റ് തനിക്ക് ഉണ്ട്. പാഷൻ, ലവിങ്, പിന്നെ ഡേർട്ടി സെ സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേലിസ്റ്റ് ഉള്ളത്.

വിവാഹ ദിവസത്തെ ചടങ്ങുകൾക്ക് ശേഷം തങ്ങൾ ക്ഷീണിതരായിരുന്നു. നേരത്തെ രൺവീർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ജീവിതത്തിൽ ദീപിക എത്രത്തോളം ശാന്തയും സൗമ്യയും ആണെന്ന്. എനിക്ക് ദീപികയെ പോലെ ആകണം എന്ന് പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ഭർത്താവാണ് താൻ എന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് രൺബീർ ഒരിക്കൽ പറഞ്ഞത്. അടിപൊളി ഭാര്യ. എനിക്കറിയുന്നത് ഏറ്റവും ഗംഭീര കക്ഷി. വളരെയധികം സ്റ്റേബിൾ ആയ സോർട്ടഡ് ആയ രൺബീർ. ഒരുപാട് കാരണങ്ങൾ കൊണ്ടു ഞാൻ ആരാധിക്കുന്ന വ്യക്തി ആണ്. എനിക്ക് അവളെ പോലെ ആകണം എന്ന് നല്ല ആഗ്രഹമുണ്ട്. നല്ല ശീലങ്ങളാണ്.

എന്നെ അത്ഭുതപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നില്ല. അവളെ കൂടുതൽ അറിയുന്തോറും കൂടുതൽ പ്രണയത്തിൽ ആവുകയാണ്. 2012 ലായിരുന്നു ദീപികയും രൺവീറും പ്രണയത്തിൽ ആകുന്നതും. 2018 ഇവർ വിവാഹിതരായതും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply