അങ്ങേയറ്റം കൗതുകകരവും വ്യത്യസ്തവുമായ ചില വാർത്തകൾ ഒക്കെയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ചില വാർത്തകൾ കേൾക്കുമ്പോൾ ഇതൊന്നും തന്നെ നമുക്ക് അംഗീകരിക്കാൻ പോലും തോന്നില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൂലിപ്പണിക്കാരനായ റിയാസ് എന്ന വ്യക്തിയെ പോലീസ് അന്യായമായി ഉപദ്രവിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത് ഇതിൻറെ കാരണമാണ് ഏവരെയും ഇപ്പോൾ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ഫ്രൂട്ട്സ് കട നടത്തിയിരുന്ന റിയാസ് എന്ന ചെറുപ്പക്കാരനെ പോലീസുകാർ അതിക്രമിച്ചത് എന്ന വളി വിട്ടു എന്ന കാരണം കൊണ്ടാണ് .
നീ ഇനി വിടുമോ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാളെ പോലീസുകാർ ഉപദ്രവിച്ചത് എന്നാണ് ഇയാൾ പറയുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയാണ് റിയാസ്. ഇദ്ദേഹത്തിൻറെ കാൽ ഞരമ്പുകൾ എല്ലാം തന്നെ പോലീസുകാർ ഉപദ്രവിച്ച ഒരു പരുവമാക്കി വച്ചിരിക്കുകയാണ്. ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും റിയാസിനെ എന്നാണ് ഇവർ പറയുന്നത് നിയമപരമായി തന്നെ മുന്നോട്ട് പോകുവാനാണ് റിയാസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള എന്തെങ്കിലും ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെങ്കിൽ തീർച്ചയായും കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്യും എന്നാണ് റിയാസിന്റെ വീട്ടുകാർ പറയുന്നത് കാരണം വീടിൻറെ ആകെയുള്ള അത്താണിയാണ് റിയാസ്. തൻറെ മകളെ എങ്ങനെയെങ്കിലും വളർത്തിയെടുക്കണമെന്ന് ഒരു ആഗ്രഹം തനിക്ക് ഉണ്ട് എന്നും ഇത്തരത്തിൽ പോലീസുകാർ ഉപദ്രവം തുടരുകയാണെങ്കിൽ അത് എങ്ങനെ സാധ്യമാകും എന്ന് തനിക്ക് അറിയില്ല എന്നുമാണ് റിയാസ് പറയുന്നത്. ഈയൊരു കാരണത്തിന്റെ പേരിൽ വളരെയധികം ബുദ്ധിമുട്ടുകളാണ് ഇയാൾ അനുഭവിച്ചിരിക്കുന്നത്. ഇയാളുടെ ശരീരത്തിൽ അടികൊണ്ട് പാടുകൾ വ്യക്തമായി കാണാൻ സാധിക്കും.
എന്തൊരു അനീതിയാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. ഇയാളുടെ പോലീസുകാർക്ക് എന്തെങ്കിലും പൂർവ്വ വൈരാഗ്യം ഉണ്ടോ എന്നതും അന്വേഷിക്കേണ്ട കാര്യമാണ് എന്ന് ചിലർ പറയുന്നുണ്ട്. ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആയ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് എന്ന് ഒരേപോലെ സോഷ്യൽ മീഡിയ പറയുന്നുണ്ട് വ്യക്തമായ രീതിയിലുള്ള തെളിവുകൾ ഉണ്ടായെങ്കിലും നീതി ലഭിക്കുന്നില്ല എന്നതാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ശക്തമായ ഭരണസംവിധാനങ്ങളിലൂടെ ഇതിന് അറുതി വരണം എന്ന് പലരും പറയുന്നുണ്ട്. റിയാസിന് നീതി കിട്ടണം എന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത് എല്ലാവരും ഇയാൾക്കൊപ്പം തന്നെയുണ്ട് നിയമപരമായി മുൻപോട്ട് റിയാസ്വുകയാണ് എല്ലാവരും ഉണ്ടാകുമെന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നു.