ഷോയ്ക്കിടെ പരസ്യമായി നടിയുടെ കാൽ വിരൽ വായിൽ ഇട്ടു ആർ ജി വി ! രോമാഞ്ചം വന്നു നടി ചെയ്തത് കണ്ടോ – വീഡിയോ ട്രെൻഡിങ്

സിനിമ പ്രമോഷന്റെ ഭാഗമായി സംവിധായകനായ രാംഗോപാൽ വർമ നായികയുടെ കാലിൽ പിടിച്ചതും ചുംബിച്ചതും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വാർത്തയായി മാറിയിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വലിയതോതിൽ തന്നെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയായിരുന്നു ചെയ്തത്. സിനിമയുടെ പ്രേമോഷൻ ചെയ്യുവാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു രീതിയാണ് അദ്ദേഹം കാണിച്ചത് എന്നും പലരും പറയുന്നുണ്ട്.

വിവാദങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് രാംഗോപാൽ വർമ്മ നടിയായ ആഷു റെഡ്ഢിയോടൊപ്പം ഉള്ള വിമർശനമാണ് താരത്തിന് വർദ്ധിച്ചു വന്നു കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ രാം ഗോപാൽ വർമ്മ നടിയുടെ പാദങ്ങൾ മസാജ് ചെയ്തു കൊടുക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അദ്ദേഹം തറയിലാണ് ഇരിക്കുന്നത്. അഭിമുഖം അവസാനിക്കുന്നത് വരെ രാംഗോപാൽ നിലത്തിരിക്കുകയും ചെയ്യുന്നു. അതിനുശേഷം നടിയുടെ കാൽ മസാജ് ചെയ്യുകയാണ് പിന്നെ കടിക്കുകയും ചെയ്തു.

ഡേയ്ഞ്ചറസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ വേണ്ടിയായിരുന്നു ഈ അഭിമുഖത്തിൽ ഇരുവരും എത്തിയിരുന്നത്. പരസ്യമായി നടിയുടെ വിരൽ വായിൽ ഇടുകയും ചെയ്യുന്നുണ്ട്. നടിയുടെ സമ്മതത്തോടുകൂടിയാണ് അയാൾ ഇതെല്ലാം ചെയ്യുന്നത് എന്നതും ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇത്രയും നല്ലൊരു സംവിധായകൻ ഇത്രത്തോളം അധപതിക്കും എന്ന് വിചാരിച്ചിരുന്നില്ല എന്നാണ് പറയുന്നത്.

ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായ രാംഗോപാൽ വർമ്മയുടെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങൾ തന്നെയാണ്. എന്നാൽ അദ്ദേഹം ഇത്രത്തോളം അധപതിച്ചോന്ന് ആളുകൾ ചോദിക്കുന്നുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനം മുഴുവൻ പോയി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അഭിമുഖത്തിന്റെ അവസാനം നടി രാംഗോപാൽ വർമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. വളരെ മോശമായി തരത്തിലുള്ള കമന്റുകളാണ് ഈ ഒരു വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇത്രയും വലിയൊരു സംവിധായകൻ ഇത്തരത്തിൽ അധഃപതിക്കാൻ പാടില്ലായിരുന്നു എന്ന തരത്തിലാണ് കൂടുതൽ ആളുകളും മറുപടികളുമായി എത്തിയിരിക്കുന്നത്. വളരെ മോശമായിപ്പോയി എന്നും സിനിമ പ്രമോഷൻ ആയി തോന്നുന്നില്ലന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വളരെ മോശം പ്രവണതയാണ് ഇത്, ഇത്തരം പ്രവണതകൾ മറ്റുള്ളവർക്ക് കൂടി മോശം സന്ദേശം നൽകാൻ മാത്രമാണ് ഉപകരിക്കുക എന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നത് ഈ ഒരു വാർത്ത തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply