സിനിമയുടെ മറവിൽ ഞാൻ രമിച്ചിട്ടുണ്ട് – എന്റെ കാമം മൊത്തം ഞാൻ തീർത്തതും അങ്ങനെ ആയിരുന്നു – തന്റെ ജീവിതം തുറന്നു പറഞ്ഞു രേഖ

ബോളിവുഡിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് രേഖ. ഇന്ത്യൻ സിനിമയിലെ തന്നെ ഐകോണിക്ക് താരം എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് രേഖ. ജമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളായിരുന്നു രേഖയുടെ ജനനം തന്നെ. അതുകൊണ്ടു തന്നെ സിനിമയിൽ തന്റെതായ് ഒരു ഇടം നേടിയെടുക്കാൻ രേഖയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. യഥാർത്ഥ പേര് ഭാനുരേഖ എന്നായിരുന്നു എങ്കിലും സിനിമയിൽ എത്തിയപ്പോഴേക്കും അത് രേഖയായി ചുരുങ്ങിയിരുന്നു. പതിമൂന്നാമത്തെ വയസ്സിൽ തന്നെ സിനിമയിലെത്തിയ താരമാണ് രേഖ.

ബോളിവുഡ് ആയിരുന്നു രേഖയുടെ തട്ടകം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരെയും രേഖ സ്വന്തമാക്കി . വളരെ വ്യത്യസ്തമായ ഒരു ജീവിതമായിരുന്നു നടി രേഖയുടെ. അത് ഓൺ സ്ക്രീനിൽ ആണെങ്കിലും ഓഫ് സ്ക്രീനിൽ ആണെങ്കിലും അങ്ങനെ തന്നെയായിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കിയ രേഖ ബോളിവുഡിലെ ഒരു യൂണിക്ക് ആയിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. രേഖയ്ക്ക് ശേഷവും ഒരു രേഖയ്ക്ക് മുൻപും ഇതുപോലെ ഒരു നടി ബോളിവുഡ് സിനിമാ ലോകത്ത് എത്തിയിട്ടില്ല എന്നാണ് താരത്തെ കുറിച്ച് പൊതുവേ എല്ലാവരുടെയും അഭിപ്രായം എന്നത്. ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന വേദികളിൽ ഒക്കെ തന്നെ ആവേശം നിറച്ച് ആണ് രേഖ തിരികെ പോകാറുള്ളതും. പ്രേക്ഷകർക്ക് അത്രത്തോളം ഇഷ്ടമായിരുന്നു രെഖയെ. രേഖയുടെ വ്യക്തിജീവിതവും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

മുകേഷ് അഗർവാളെന്ന ബിസിനസുകാരനും ആയുള്ള വിവാഹവും അമിതാബച്ചനുമായുള്ള പ്രണയവും അക്ഷയ് കുമാർ അടക്കമുള്ളവരുമായി ഉള്ള ഗോസിപ്പുകളും ഒക്കെ തന്നെ വാർത്തകളിൽ നിറസാന്നിധ്യം ആക്കി രേഖയെ മാറ്റിയിരുന്നു എന്നതാണ് സത്യം. എന്നാൽ തന്റെ ജീവിതത്തെക്കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും ഒക്കെ യാതൊരു മടിയുമില്ലാതെ സംസാരിക്കുന്ന ഒരു വ്യക്തി കൂടിയാണ് രേഖ. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ മദ്യപാന ശീലത്തെ കുറിച്ച് പോലും രേഖ തുറന്ന് സംസാരിച്ചിരുന്നു.

എന്തുകൊണ്ടാണ് മദ്യപാനത്തെക്കുറിച്ച് വാർത്തകൾ ഒന്നും കാണാത്തത് എന്നായിരുന്നു ചോദ്യം. ഇതിന് രേഖ പറഞ്ഞതിങ്ങനെയാണ്, തീർച്ചയായും ഉണ്ടായിട്ടുണ്ട് ഞാൻ നിർത്താതെ മദ്യപിച്ചിട്ടുണ്ട്. ഞാൻ മ-,യ-,ക്കു,മ,രു,ന്ന് ഉപയോഗിച്ചിട്ടുണ്ട്. ഞാൻ വല്ലാതെ അശുദ്ധം ആയിരുന്നു. തീവ്രമായി കാ,മി, ച്ചി,ട്ടുണ്ട്.എന്തിനോട് എന്ന് ചോദിക്കും ജീവിതവുമായി എന്നായിരുന്നു രേഖ നൽകിയ മറുപടി. രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം എന്നത് നടൻ അമിതാഭ് ബച്ചനൊപ്പമുള്ള വാർത്തകളായിരുന്നു. ബോളിവുഡിൽ വലിയ തോതിൽ തന്നെ ഈ പ്രണയഗോസിപ്പ് ചർച്ചയാവുകയും ചെയ്തിരുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply