രതിമോൾ പൂർണ നഗ്നയായി മധ്യവയസ്കന്റെ അരികിലേക്ക് എത്തി. നഗ്നയായി മുറിയിലേക്ക് കയറി മാധ്യവയസ്കനെ പിടിച്ചു കട്ടിലിൽ കിടത്തി മുകളിൽ കയറി കിടക്കുകയായിരുന്നു.

rathimol

കുറച്ചുനാളുകളായി ഹണി ട്രാപ്പിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ കേൾക്കാറുണ്ട്. തേൻകെണിയിൽ അകപ്പെട്ടു പോകുന്നവർ നിരവധിയാണ്. ഇപ്പോൾ അത്തരത്തിൽ കോട്ടയത്തുനിന്നുള്ള ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. പണിയുണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് വിളിച്ചുവരുത്തി മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെച്ചൂർ ശാസ്താംകോളം സ്വദേശി വിജയുടെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ മഹേഷിന്റെ ഭാര്യ രഞ്ജിനി കുമരകം സ്വദേശി ദെൻസ് എന്നിവരെയാണ് പോലീസ് ചെയ്തിരിക്കുന്നത്. ഷീബയ്ക്ക് 49 വയസ്സും രഞ്ജിനിക്ക് 37 വയസ്സും ധെന്സിനും 39 വയസ്സ് ആണ് ഉള്ളത്. ഇവർ മധ്യവയസ്കനെ കുടുക്കാൻ ശ്രമിച്ചത് വീടിന്റെ റൂഫ് വർക്കുകൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞായിരുന്നു. ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞാണ് രതിമോൾ വിളിക്കുന്നത്.

വീട്ടിലെത്തിയ മധ്യവയസ്കനെ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്തു പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാം എന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മധ്യവയസ്കന്റെ അരികിലേക്ക് എത്തി. നഗ്നയായി മുറിയിലേക്ക് കയറി മാധ്യവയസ്കനെ പിടിച്ചു കട്ടിലിൽ കിടത്തി മുകളിൽ കയറി കിടക്കുകയായിരുന്നു.

ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധെന്സ് മുറിയിൽ എത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ആയിരുന്നു ചെയ്തത്. രതിമോളെ തട്ടി മാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞു നിർത്തി രതിമോൾ ധെന്സ് പോലീസുകാരനാണ് എന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഇത് ഒത്തുതീർപ്പാക്കാം എന്ന് അറിയിക്കുകയായിരുന്നു ചെയ്തത് പിന്നീട് രതിമോൾ സംസാരിക്കുന്നതുപോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറുലക്ഷം ആക്കിയിട്ടുണ്ട് എന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ചു തരണം എന്നും മധ്യവയസ്കനോട് ആവശ്യപ്പെട്ടു.

ഈ സംഭവത്തിനു ശേഷമാണ് ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയത്. നിരവധി തവണയാണ് രതിമോളും ധെൻസും ചേർന്ന് അയാളിൽ നിന്നും പണം തട്ടിയത് എന്നും ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് അയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത് എന്നും അറിയാൻ സാധിക്കുന്നു.. ഇത്തരം തേൻകെണികളെ ഇത്തരത്തിൽ നിയമപരമായ രീതിയിൽ തന്നെ നേരിടുകയാണ് വേണ്ടത്. അങ്ങനെയാണെങ്കിൽ പലരും ഈ ഒരു രീതി പിന്തുടരില്ല എന്നുമാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply