രണ്ടാം ഭർത്താവിൽ രജനികാന്തിന്റെ മകൾക്ക് കുഞ്ഞു പിറന്നു – വീണ്ടും മുത്തശ്ശൻ ആയ സന്തോഷത്തിൽ രജനികാന്ത്

തമിഴ് സിനിമ എന്ന് പറഞ്ഞാൽ അവരുടെ ഫാൻസ്‌ പവർ ബേസിൽ ആണ് എല്ലാം. സിനിമയ്ക്ക് ആര് നായകൻ ആയി എത്തുന്നു അവരുടെ പവർ പോലെയിരിക്കും സിനിമയുടെ ഭാവി ഒരു കാലത്ത്, എന്നാൽ ഇന്ന് ഗതി അതല്ല. ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. നിലവിൽ സിനിമ വ്യവസായം നല്ല കഥയ്ക്ക് പ്രാധാന്യം നൽകി വരുന്നതിനാൽ ഒരു പരുതി വരെ ഈ സ്റ്റാർഡാം ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. അങ്ങനെ തമിഴ് സിനിമയ്ക്ക് ഒഴിച്ച് നിർത്താൻ സാധിക്കാത്ത താരമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ഏതു ഭാഷയിൽ ആയാലും തന്റെ നടന വൈഭവം കൊണ്ടും ഫാൻസ്‌ പവർ കൊണ്ടും താരം അത്രമേൽ ഉയരങ്ങളിൽ ആണ്.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം രജനികാന്ത് വീണ്ടും മുത്തശ്ശൻ ആയിരിക്കുകയാണ്. രജനീകാന്തിന് രണ്ടു പെണ്മക്കൾ ആണ് ഉള്ളത്. രണ്ടുപേരും സിനിമയോട് അടുത്ത് ജീവിതം നയിക്കുക മാത്രമല്ല അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യ രജനി കാന്തും സൗന്ദര്യ രജനി കാന്തും ആണ് ഇവർ. മൂത്ത മകൾ ഐശ്വര്യ രജനി കാന്ത് തമിഴിലെ തന്നെ മികച്ച നടനായ ധനുഷ് ന്റെ ഭാര്യ ആയിരുന്നു ഈ അടുത്ത കാലം വരെ. ഇവർക്ക് ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്. ഉള്ളിൽ ഉള്ള സ്വരചേർച്ച കാരണം ഇരുവരും ബന്ധം ഉപേക്ഷിക്കുമായായിരുന്നു,

ഈ ബന്ധം വീണ്ടും കൂട്ടി ഉറപ്പിക്കാൻ രജനികാന്ത് നേരിട്ട് ശ്രമിച്ചിരുന്നു എങ്കിലും ഫലം മറ്റൊന്നായിരുന്നു. നിലവിൽ ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞു, എന്നാൽ ഇപ്പോഴും ഞങ്ങൾ മക്കൾ വേണ്ടി ഒന്നിക്കുകയും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നതായി താരങ്ങൾ പറയുന്നു. രണ്ടാമത്തെ മകൾ ആയ സൗന്ദര്യ രജനികാന്ത് 2010 ഇൽ ആണ് ആദ്യ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ അവർക്ക് ഒരു കുട്ടി ഉണ്ട്. എന്നാൽ ആദ്യ ഭർത്താവ് അശ്വിൻ റാം കുമാറുമായുള്ള ജീവിതത്തിലെ താളപ്പിഴകൾ 2017 ൽ ബന്ധം വേർപെടുത്തലിലേക്ക് എത്തുകയായിരുന്നു.

ഇതിനു ശേഷം അച്ഛനോടപ്പം താമസിച്ചു വരവേ ആണ് സൗന്ദര്യ രജനികാന്ത് വൈശാഖൻ വണങ്കാമുടിയുമായി ഇഷ്ട്ടത്തിലായതും പിന്നീട്ട് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതും. വളരെ സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് താരം വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ആദ്യ ബന്ധത്തിൽ ഉണ്ടായ പോലെ ആൺ കുഞ്ഞൻ സൗന്ദര്യക്ക് രണ്ടാം വിവാഹത്തിലും ജനിച്ചത് എന്ന സന്തോഷ വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്. സൗന്ദര്യയുടെ രണ്ടാമത്തെ ഭർത്താവു നടനും വ്യവസായിയും ആണ്. വിശാഖനും ഇത് രണ്ടാം വിവാഹമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply