10 കോടി രൂപ യുടെ പൂജ ബമ്പർ ഒന്നാം സമ്മാനം അടിച്ച മലയാളി ചെയ്തത് കണ്ടോ ! യഥാർത്ഥ ബുദ്ധിമാൻ എന്ന് മലയാളികൾ

pooja bumper winner

ഓണം ബംബർ ലോട്ടറി സ്വന്തമാക്കിയ ഒരാൾക്ക് ഇതുവരെ വീട്ടിൽ കയറാൻ പോലും കഴിയാത്ത ഒരു അവസ്ഥ ആണുള്ളത്. ഒരു ബമ്പർ ഭാഗ്യക്കുറി അടിച്ചു എന്ന് അറിയുമ്പോൾ അത് ആർക്കാണ് അടിച്ചത് എന്ന് അറിയാനുള്ള ഒരു ആവേശം ഏതൊരാൾക്കും ഉണ്ടാവും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിലുള്ള ആവേശങ്ങൾ ഒന്നും ഇനി ഉണ്ടാവില്ലന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ഇതാ പൂജ ബംബർ ഭാഗ്യക്കുറി അടിച്ച ആൾ ആരാണ് എന്ന് പുറത്തുവിട്ടിട്ടില്ല.

ഇത് പുറത്തറിയിക്കരുത് എന്നുള്ളത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു എന്നാണ് തൃശ്ശൂർ ലോട്ടറി ഏജൻസിക്കാർ പറയുന്നത്. വളരെ സന്തോഷം തോന്നുന്ന ഒരു കാര്യമാണ് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ട് ബംബർ ലോട്ടറി പോലെയുള്ള കാര്യങ്ങൾക്കോക്കെ ലഭിക്കുന്ന എല്ലാവരും ഇത്തരത്തിലുള്ള രീതികൾ തന്നെയായിരിക്കും പിന്തുടരുക എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു വ്യക്തിക്ക് ലോട്ടറി അടിച്ച് മൂന്നുമാസം കഴിയുമ്പോൾ മാത്രമായിരിക്കും ഒരുപക്ഷേ തുക അവരുടെ കൈകളിലേക്ക് ലഭിക്കുക. അതിനുമുമ്പ് തന്നെ ചിലർ ചെന്നാൽ പതിനായിരവും ഇരുപതിനായിരവും ഒക്കെ അവരോട് വായ്പ ചോദിക്കുകയാണ് എങ്കിൽ അന്നന്നത്തെ അന്നത്തിന് പോലും മാർഗ്ഗവില്ലാതെ ലോട്ടറി അടിച്ച ഒരു വ്യക്തിയാണ് എങ്കിൽ അവർക്ക് അത് ബുദ്ധിമുട്ടായിരിക്കും.

അതുകൊണ്ടാണ് പലരും ഇത്തരത്തിലുള്ള ഒരു രീതി പിന്തുടരുന്നത് എന്നും തൃശ്ശൂർ ലോട്ടറി ഏജൻസിയിലെ അധികൃതർ പറയുന്നുണ്ട്. അദ്ദേഹം സ്വന്തമായി തന്നെ റിക്വസ്റ്റ് ചെയ്ത കാര്യമാണ് തന്റെ പേര് വെളിപ്പെടുത്തരുത് എന്ന്. ഔദ്യോഗികമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും തന്റെ പേര് വെളിപ്പെടുത്തുക എന്നും പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ തുടർന്ന് അങ്ങോട്ട് പലരും ഈ ഒരു രീതി പിന്തുടരാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ടെന്നാണ് ഒട്ടുമിക്ക ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ ലോട്ടറി അടിച്ച ആളുകളെ ഒട്ടും കുറ്റം പറയാൻ സാധിക്കില്ല എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്.

സ്വന്തം വീട്ടിൽ പോലും സ്വസ്ഥതയോടെ കഴിയാൻ സാധിക്കാത്ത ഒരു അവസ്ഥ വരികയാണെങ്കിൽ ഏതൊരാളും ഇത്തരം രീതി തന്നെയായിരിക്കും പിന്തുടരുക എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇനിമുതൽ ലോട്ടറി അടിക്കുന്ന കാര്യങ്ങൾ ഒരുപക്ഷേ സ്വകാര്യമായി തന്നെ നിലനിൽക്കുകയായിരിക്കും ചെയ്യുക എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ വട്ടത്തെ പൂജാ ബംബർ ഭാഗ്യക്കുറിയുടെ ഭാഗ്യവാനാണ് എന്നത് ഇപ്പോഴും അജ്ഞാതനായിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply