അച്ഛനും അമ്മയെയും വിട്ടു പ്രണയിക്കുന്ന ചെറുക്കന്റെ കൂടെ വീട് വിട്ട് ഇറങ്ങിയ പൊന്നുവിനു വിരുന്നൊരുക്കി ബഷീർ ബാഷി

കുറച്ച് നാളായി സോഷ്യൽ മീഡിയയുടെ വൈറൽ കപ്പിൾസ് ആണ് ഉപ്പും മുളകും ലൈവിലൂടെ ശ്രദ്ധനേടിയ പൊന്നുവിനെ കുറിച്ചുള്ള വാർത്തകൾ. ഇതായിരുന്നു യൂട്യൂബിൽ നിറഞ്ഞു നിന്നിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് പൊന്നു എന്ന് അഞ്ജന വീട്ടിൽ നിന്നും ഇറങ്ങി കാമുകനായ ഷെബിനൊപ്പം പോയതും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവർക്കെതിരേ ഉപ്പും മുളകും ലൈറ്റ്സ് കുടുംബത്തിലെ വീഡിയോ എത്തുകയും ചെയ്തു. പിന്നീട് വലിയതോതിലുള്ള വിമർശനങ്ങൾ ഒക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്. പൊന്നുവിന്റെ കല്യാണം കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയുടെ ഒരു അന്താരാഷ്ട്ര വിഷയമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അത്രത്തോളം ചർച്ചകൾ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് വന്നിരുന്നത്. പൊന്നുവിന്റെ കുടുംബത്തിന്റെ വീഡിയോകളാണ് ആദ്യമെത്തിയത്.

പിന്നാലെ പൊന്നുവും എത്തി അതിനുശേഷം കുറേ യൂട്യൂബർമാരും ഇത് ആഘോഷിച്ചു എന്നതാണ് സത്യം. ഇപ്പോൾ വിമർശനങ്ങളെ ഒക്കെ അതിജീവിച്ചു പൊന്നും സെബിനും തങ്ങളുടെ പുതിയ ജീവിതം മനോഹരമാകുന്നു. പുതിയവീട്ടിലേക്ക് താമസം ഒക്കെ മാറി. പാലുകാച്ചൽ ഒക്കെ നടത്തിയിരുന്നു. ഈ വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ ദമ്പതിമാർക്ക് ആദ്യത്തെ വിരുന്നു സൽക്കാരം നൽകിയിരിക്കുകയാണ് ഒരു പ്രമുഖ യൂട്യൂബർ. അത് ആരാണെന്നല്ലേ മറ്റാരുമല്ല അത് ബഷിർ ബഷിയും കുടുംബവുമാണ്. ഇവരാണ് ആദ്യമായി ഇവർക്ക് വിരുന്നു നൽകിയിരിക്കുന്നത്. പൊന്നുവിന്റെയും ഷെബിന്റെയും വിവാഹ ശേഷമുള്ള ആദ്യത്തെ വിരുന്നാണ് ബഷിയുടെ വീട്ടിൽ. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന. മഷ്റൂയും സുഹാനയും പൊന്നൂസിന് നൽകിയ വിരുന്ന് സൽക്കാരത്തിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്.

വിവാഹ ശേഷം ആദ്യമായി ഒരു സൽക്കാരത്തിന് പോകുന്നതിന്റെയും അവിടെയുണ്ടാകുന്ന സ്വീകരണം എങ്ങനെയായിരിക്കുമെന്നതിന്റെ
യും ഒക്കെ ടെൻഷനിലായിരുന്നു പൊന്നുവിന് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത് മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാം. എന്നാൽ ബഷിയുടെ വീട്ടിൽ തങ്ങൾ ഹാപ്പിയായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. മഷ്റൂത്തയും സുഹാനത്തയും മക്കളുമൊക്കെ ഭയങ്കര ജോളിയാണ്. ഇരുവരും സൈഗുവുമായി കളിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.

വിവാഹശേഷമുള്ള സന്തോഷങ്ങളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ഒക്കെ തന്നെ ഈ വീഡിയോയിലൂടെ പൊന്നു പങ്കുവയ്ക്കുന്നതും വളരെ പെട്ടെന്നായിരുന്നു ശ്രദ്ധനേടുന്നത്. വിവാഹത്തിന് ശേഷം പൊന്നുവിനെ കൂട്ടി ഗൾഫിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ എന്നും പറയുന്നുണ്ട്. ഞങ്ങൾ ഇനി പൂജ്യത്തിൽ നിന്ന് തുടങ്ങുകയാണ് എന്നും ഗൾഫിൽ ഒരു ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഒക്കെയാണ് ഷെബിൻ പറയുന്നത്. ജോലി പോയ സാഹചര്യത്തെയും എങ്ങനെ നഷ്ടമായി എന്നതിനും ഒന്നും ആരെയും പഴിക്കുന്നില്ല. അടുക്കളയിൽ ഒക്കെ ഷെബിൻ സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ വരാറുണ്ട് എന്നായിരുന്നു പൊന്നു മറുപടിയായി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply