തൃശൂർ പൂരം മേളപ്രമാണി പെരുവനം കുട്ടന്മാരാരെ ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് പുറത്തക്കി പാറമേക്കാവ് ദേവസ്വം

തൃശൂർ പൂരം മേളപ്രമാണി ആയ പെരുവനം കുട്ടൻ മാരാരെ ഇലഞ്ഞിതറ പൂരത്തിന്റെ പ്രമാണി സ്ഥാനത്ത് നിന്ന് പുറത്താക്കി. കഴിഞ്ഞ 24 വർഷക്കാലം മേളപ്രമാണി എന്ന നിലയിലും മലയാളികളുടെ പ്രത്യേകിച്ച് പൂരാസ്വാദകരുടെ മനസിൽ തന്നെ അദ്ദേഹം എത്ര പറഞ്ഞാലും മതിവരാത്ത ശബ്ദ വിസ്മയങ്ങളുടെ രാജാവ് തന്നെ ആണ്. ചെറിയ ഒരു കാരണം പറഞ്ഞു അദ്ദേഹത്തെ പുറത്താക്കുന്നതിൽ പൂരപ്രേമികളിലും ചെറിയ അമർഷം അല്ല ഉണ്ടായിരിക്കുന്നത്.

അദ്ദേഹത്തെ പുറത്താക്കാൻ ഉള്ള പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത് വെള്ളിയാഴ്ച്ച നടന്ന വേലയ്ക്ക് ഭഗവതിയെ എഴുന്നള്ളിപ്പിച്ചു കഴിഞ്ഞു തുടങ്ങേണ്ട മേളം വൈകിപ്പിച്ചതും കൂടാതെ ചെണ്ട താഴെ വെച്ചു എന്നതുമാണ്, പാറമേക്കാവ് ദേവസ്വം ആണ് പെട്ടന്നൊരു പുറത്താക്കൽ നടപടി സ്വീകരിച്ചത്, പുതിയ മേളപ്രമാണി ആയി കിഴക്കൂട്ട് അനിയൻമാരാരെ ആണ് പാറമേക്കാവ് ദേവസ്വം നിയമിച്ചിട്ടുള്ളത് .

story highlight -peruvanam kuttanmarar removed from ilanjithara mela pramani

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply