സാധനം വാങ്ങാൻ വന്ന യുവതിയുടെ മുലയിൽ കയറിപ്പിടിച്ചു കടക്കാരൻ വൃദ്ധൻ – എന്നിട്ടു പറയുന്ന ന്യായികരണം കേട്ടോ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. അല്പം പ്രായമുള്ള ഒരു വ്യക്തി തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയുടെ അരികിൽ നിന്ന് ന്യായീകരണങ്ങൾ പറയുന്നതാണ് ശ്രദ്ധ നേടുന്നത് എന്ന് തിരക്കുമ്പോഴാണ് യഥാർത്ഥ വിഷയം മനസ്സിലാവുന്നത്. ഈ പെൺകുട്ടിയുടെ നെഞ്ചത്ത് പിടിച്ചു എന്നാണ് അവകാശപ്പെടുന്നത് . അച്ഛൻറെ പ്രായമുള്ള ഇയാൾ മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ ചെയ്തത് വളരെയധികം മോശമായ പ്രവർത്തി തന്നെയാണ് ഇത്തരക്കാർക്കുള്ള മറുപടി അപ്പോൾ തന്നെ കൊടുക്കുകയാണ് വേണ്ടത്.

ഈ പെൺകുട്ടി ഇതിനുള്ള മറുപടി ആ നിമിഷം തന്നെ കൊടുക്കുകയും ചെയ്തു ഇയാളുടെ മുഖത്ത് അടിക്കുകയാണ് പെൺകുട്ടി ചെയ്തത്. തീർച്ചയായും ഇദ്ദേഹത്തിലാണ് ചെയ്യേണ്ടത് എന്ന് പലരും പറയുന്നുണ്ട്. ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ ഒരു പെൺകുട്ടിയോട് ഇത്തരത്തിൽ ഇടപെടാൻ ഇയാൾക്ക് തോന്നിയില്ല എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് ഇത്തരത്തിൽ ഇടപെട്ട് ഇയാൾ തീർച്ചയായും മോശമായ ഒരു പ്രവർത്തി തന്നെയാണ് ചെയ്തിരിക്കുന്നത് എന്ന് അടിവരയിട്ട് ഒരേ പോലെ സോഷ്യൽ മീഡിയ പറയുന്നുണ്ട് ഇത്തരക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം എന്നും ഇങ്ങനെയുള്ള ആളുകളുടെ കടയിൽ എന്ത് വിശ്വസിച്ചാണ് പോകുന്നത് എന്നും ഒക്കെ ചിലർ ചോദിക്കുന്നുണ്ട്. അങ്ങേയറ്റം മേശകരമായ രീതിയിലാണ് ഇയാളി പെൺകുട്ടികളുടെ ഇടപെട്ടത് എന്നാണ് എല്ലാവരും പറയുന്നത്.

ഈ പെൺകുട്ടി കൊടുത്തു തന്നെയാണ് യഥാർത്ഥത്തിൽ അയാൾക്കുള്ള മറുപടി എന്നും ഇത്തരത്തിൽ ഇടപെടുമ്പോൾ കുറച്ചെങ്കിലും ഭയം തോന്നും എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ പറയുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ദിനംപ്രതി വർധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് ഇത്തരക്കാരെ കാണുമ്പോൾ തന്നെ ഭയം തോന്നുന്നു എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് പലരും പകൽ മാന്യന്മാരുടെ മുഖംമൂടി അണിഞ്ഞാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അതാണ് ഏറ്റവും കൂടുതൽ വേദനാജനകം.

ആരെങ്കിലും ഇത്തരക്കാരെ ചോദ്യം ചെയ്യുകയാണെങ്കിൽ അത് പിന്നീട് സദാചാര വിരുദ്ധതയായി മാറുകയാണ് ചെയ്യുന്നത്. മകളുടെ പ്രായമുള്ള പെൺകുട്ടികളോട് ചില വൃദ്ധന്മാരുടെ ഇടപെടലുകൾ വളരെ മോശമായ താരത്തിലുള്ളതാണ് ചില പെൺകുട്ടികൾ എങ്കിലും ഇത്തരക്കാർക്കെതിരെ ശക്തമായ രീതിയിൽ രംഗത്ത് വരും. മറ്റുചിലർ ഒന്നും മിണ്ടാതെ മൗനമായി തുടരുകയാണ് ചെയ്യുക. എന്നാൽ അപ്പോൾ തന്നെ അത്തരക്കാരോട് പ്രതികരിക്കുകയാണ്
വേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply