പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും നിരവധി തവണ പീഡിപ്പിച്ചു – ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു പെൺകുട്ടി

ഇന്ന് പുറത്തു വരുന്ന ഓരോ വാർത്തകളും നമ്മെ ഞെട്ടിപ്പിക്കുകയാണ് ചെയ്യുന്നത് അത്തരത്തിൽ പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ സംഭവമാണ് ശ്രദ്ധ നേടുന്നത്. ഈ സംഭവത്തിൽ കാമുകനും സുഹൃത്തുക്കളും ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഈ മാസം ആറാം തീയതിയാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് 2022 ഡിസംബർ നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

17കാരിയായ പെൺകുട്ടിയെ കാമുകൻ നിരവധി തവണയാണ് പീഡിപ്പിച്ചത് പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചത്. കാമുകനായ വ്യക്തി സുഹൃത്തുക്കൾക്ക് ഈ പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറി സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയേ നിർബന്ധിക്കുകയും ചെയ്തു. സുഹൃത്തുക്കളും നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിന് ഇടയിലാണ് പെൺകുട്ടി പീഡനത്തിനിടെ കാര്യം തുറന്നു പറഞ്ഞത് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു സുഹൃത്തുക്കളും ഇതോടെ ഒളിവിൽ പോയി.

തുടർന്ന് പോലീസ് നടത്തിയ വിശദമായി അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും പ്രതികൾ അറസ്റ്റിലായത്. സോഷ്യൽ മീഡിയ ബന്ധങ്ങളാണ് ഇത്തരത്തിലുള്ള പലതരത്തിലും ഉള്ള പ്രശ്നങ്ങളിലേക്ക് കൗമാരക്കാരായ പെൺകുട്ടികളെ കൊണ്ടു എത്തിക്കുന്നത്. കൗമാരക്കാർക്ക് ഇടയിൽ ഇന്ന് മൊബൈൽ ഫോണിൻറെ ഉപയോഗം വളരെയധികം കൂടുതലാണ്. മാതാപിതാക്കൾ അറിയാതെ സുഹൃത്തുക്കളാകുന്നവർ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുക.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല പല കൗമാരക്കാരായ പെൺകുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ള സംഭവങ്ങൾ നമ്മൾ അറിഞ്ഞിട്ടുണ്ട് എന്നാൽ എത്ര അനുഭവങ്ങൾ വന്നാലും പെൺകുട്ടികൾ ഇതിൽ നിന്നും ഒരു കാര്യങ്ങളും പഠിക്കുന്നില്ല എന്നതാണ് സത്യം. ഒരൽ ചിരിച്ചു കാണിക്കുമ്പോൾ വീണ്ടും പെൺകുട്ടികൾ അവർക്ക് പുറകെ പോവുകയാണ് ചെയ്യുക അതുവരെ നോക്കി വളർത്തി വീട്ടുകാർക്ക് യാതൊരു വിലയും നൽകാതെ ഒറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട അതുവരെ യാതൊരു ബന്ധവുമില്ലാത്ത ഒരാളെ വിശ്വസിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വീട്ടുകാരെ മറന്നു ആൺ സുഹൃത്തുക്കൾക്കൊപ്പം പോകുന്ന പല പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ തന്നെയാണ് ഉണ്ടാവാറുള്ളത്. സ്വന്തം മാതാപിതാക്കളെ മറന്ന് മറ്റൊരാളുടെ പുറകെ പോകാൻ പാടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം എന്നാണ് ഇപ്പോൾ പലരും പറയുന്നത്. ഇനിയെങ്കിലും മാതാപിതാക്കളെ മറന്ന് മറ്റൊരു വ്യക്തി ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഇത്തരം ചതികൾ മനസ്സിലാക്കണം എന്നാണ് പലരും പറയുന്നത്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply