ഇരുവരും പ്രണയത്തിൽ ആണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്ന് ആരാധകർ – തന്റെ കാമുകനെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്

parvathi thiruvoth lover

വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ താരമാണ് പാർവതി തിരുവോത്ത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത്. ചിത്രത്തിലെ പൂജ എന്ന കഥാപാത്രം അത്രയും സ്വീകാര്യതയായിരുന്നു നൽകിയിരുന്നത്. പിന്നീട് വിനോദയാത്ര എന്ന ചിത്രത്തിൽ ഒരു സഹനടി വേഷത്തിലും താരം എത്തിയിരുന്നു. പിന്നീടങ്ങോട്ട് മികച്ച കഥാപാത്രങ്ങൾ മാത്രമാണ് നടിയെ തേടിയെത്തുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ പാർവതിയിലൂടെ പ്രേക്ഷകർ കാണുകയായിരുന്നു ചെയ്തിരുന്നത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രം എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ കാഞ്ചനമാല അവതരിപ്പിച്ച കഥാപാത്രവും ചാർളിയിലെ ടെസ്സ എന്ന കഥാപാത്രവുമായിരുന്നു.

ഈ രണ്ട് സിനിമകളിലെയും പ്രകടനത്തിന് താരത്തിന് നിരവധി പുരസ്കാരങ്ങളും സ്വന്തമായി. അഞ്ജലി മേനോൻ ഒരിക്കൽ വണ്ടർ വുമൺ എന്ന ചിത്രമാണ് ഏറ്റവും അവസാനം പുറത്തുവന്ന താരത്തിന്റെ ചിത്രം. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാൻ മടി കാണിക്കാറില്ല.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലപ്പോഴും തന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ ആരാധകരിലേക്ക് താരം എത്തിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ തന്റെ കാമുകനെയാണ് താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രം അടക്കമാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ കാമുകനെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഞാനും എന്റെ കാമുകനും എന്ന തലക്കെട്ട് കൂടിയാണ് ഈ ചിത്രം താരം പങ്കു വച്ചിരിക്കുന്നത്. എന്നാൽ കാമുകനെ കണ്ട് പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടു പോയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ടല്ലോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കാമുകനായി താരം കാണിക്കുന്നത് സൂര്യനെയായാണ്.

ഉദിച്ചുവരുന്ന സൂര്യന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഞാനും എന്റെ കാമുകനും എന്ന് താരം ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. ഈ ക്യാപ്ഷൻ വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇതിനു മുൻപ് ഇത്തരത്തിലുള്ള ചില മനോഹരമായ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ടല്ലോന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മമ്മൂട്ടിക്കൊപ്പം താരം അഭിനയിച്ച പുഴു എന്ന ചിത്രത്തിലെ പ്രകടനവും എടുത്തു പറയേണ്ട ഒരു ചിത്രം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply